HOME
DETAILS

ഇന്നത്തെ ഇടിവ് പ്രയോജനപ്പെടുത്തൂ..നാളെ ഈ അവസരം ലഭിക്കില്ല, ചാഞ്ചാടി സ്വര്‍ണവിപണി

  
Farzana
July 16 2025 | 09:07 AM

Gold Price Drops in Kerala Today After Hitting Monthly High

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും കടന്ന ശേഷമാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെയും നേരിയ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നത്. ആഗോള വിപണിയില്‍ വില താഴ്ന്നതിന് പിന്നാലെയാണ് കേരളത്തിലും വില കുറഞ്ഞതെന്നാണ് സൂചന. അതേസമയം വരും ദിവസങ്ങളില്‍  ം ഇതേ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചുങ്കം എങ്ങനെയായിരിക്കും നിശ്ചയിക്കുക എന്നതാണ് ഇനി വിപണിയെ തീരുമാനിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.കരാറിലെത്താത്ത രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചുങ്ക പരിധിയില്‍ മാറ്റം വരുത്തുമെന്ന്  ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കൂടാതെ അമേരിക്കയുടെ പലിശ നിരക്കില്‍ വരാനിടയുള്ള മാറ്റവും വിപണിയെ സ്വാധീനിച്ചേക്കും. വൈകാതെ മാറ്റം വരുമെന്നും സൂചനകളുണ്ടായിരുന്നു.

ഇന്നത്തെ വില അറിയാം

ഇന്ന് 360 രൂപയാണ് പവന് കുറഞ്ഞത്. 72,800 രൂപയാണ് പവന്റെ വില 22 കാരറ്റിന്. ഗ്രാമിന് 45 രൂപയാണ് കുഞ്ഞത്. 9,10ആണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പവന് 296 രൂപ കുറഞ്ഞ് 59,568 ആയി.
വെള്ളിക്കും അത്യാവശ്യം നല്ല വിലയാണ് ഇപ്പോള്‍ വിപണിയില്‍.

വിലവിവരം അറിയാം
24 കാരറ്റ്
ഗ്രാമിന് 49 രൂപ കുറഞ്ഞു 9,928
പവന് 392 രൂപ കുറഞ്ഞു 79,324

22 കാരറ്റ്
ഗ്രാമിന് 45 രൂപ കുറഞ്ഞു 9,100
പവന് 360 രൂപ കുറഞ്ഞു 72,800

18കാരറ്റ്
ഗ്രാമിന് 37 രൂപ കുറഞ്ഞു 7,446
പവന് 296 രൂപ കുറഞ്ഞു 59,568

 

വില കുറഞ്ഞെങ്കിലും സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നല്‍കുന്ന ഇടിവൊന്നും ഉണ്ടായിട്ടില്ല. ഒരു പവന്‍ വാങ്ങാന്‍ ആഭരണമാണെങ്കില്‍ 78000 രൂപയിലേറെ ചെലവാകും. പവന്‍ സ്വര്‍ണത്തിന് മാത്രമാണ് 72,800 രൂപ. ജി.എസ്.ടി കൂടി ഉള്‍പെടുത്തിയാണ് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം ലഭിക്കുന്നത്.

72000 രൂപയാണ് കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1240 രൂപയുടെ വര്‍ധനവാണുള്ളത്.


അഡ്വാന്‍സ് ബുക്കിങ് പ്രയോജനപ്പെടുത്താം
സ്വര്‍ണത്തിന് അഡ്വാന്‍സ് ബുക്കിങ് ആണ് ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ ഏറ്റവും നല്ലത്. സ്വര്‍ണം നേരത്തെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതുവഴി സ്വര്‍ണവിലയിലെ അപ്രതീക്ഷിത വര്‍ധനവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് രക്ഷപ്പെടുകയും ചെയ്യാം. ബുക്ക് ചെയ്തതിന് ശേഷം സ്വര്‍ണ വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലക്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങിക്കാം. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വില കൊടുത്താലും മതി മതി.

   

 

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 72840
4-Jul-25 72400
5-Jul-25 72480
6-Jul-25 72480
7-Jul-25 72080
8-Jul-25 72480
9-Jul-25 Rs. 72,000 (Lowest of Month)
10-Jul-25 72160
11-Jul-25 72600
12-Jul-25 73120
13-Jul-25 73120
14-Jul-25 Rs. 73,240 (Highest of Month)
15-Jul-25
Yesterday »
73160
16-Jul-25
Today »
Rs. 72,800

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  11 hours ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  12 hours ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  12 hours ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  12 hours ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  13 hours ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  13 hours ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  13 hours ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  13 hours ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  14 hours ago