
ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

ദോഹ: കേരളത്തില്‍ കണ്ടുവരുന്ന മൈനകളെ ഭയത്തോടെയും ആശങ്കയോടെയുമാണ് പല ഗൾഫ് രാജ്യങ്ങളും കാണുന്നത്. മറ്റു പല പക്ഷികളെ ആക്രമിച്ചും വിളകള്‍ കൊത്തി നശിപ്പിച്ചും പരിസ്ഥിതിക്കും കാര്‍ഷിക മേഖലയ്ക്കും വലിയ ആഘാതം സൃഷ്ടിക്കുന്ന മൈനകള്‍ കാരണം വലിയ നഷ്ടമാണ് പല ഗള്‍ഫ് രാജ്യങ്ങള്‍ക്കും സമീപ ഭാവിയില്‍ നേരിടേണ്ടി വന്നിട്ടുള്ളത്.
കാര്‍ഷിക മേഖലയില്‍ ഇത്തിരിക്കുഞ്ഞന്മാരായ മൈനകളുടെ ഇടപെടല്‍ അസഹ്യമായപ്പോള്‍ ഒമാന്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടിരുന്നു. 2022 ല്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ഏകദേശം 90,000ത്തിനടുത്ത് മൈനകളെയും 73,000 കാക്കകളെയുമാണ് ഒമാന്‍ ഇല്ലാതാക്കിയത്. മൈനകളുടെ വിളയാട്ടം രൂക്ഷമായപ്പോളാണ് ഖത്തറും നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.
മൈനകളെ പിടികൂടാന്‍ ആരംഭിച്ച പുതിയ പദ്ധതിയുടെ ഭാഗമായി 35,838 എണ്ണത്തെ പിടികൂടിയതായി ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെ 9416 മൈനകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത്. മൈനകളെ സസൂക്ഷ്മം നിരീക്ഷിച്ച ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ കെണി ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കം.
കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞന് എന്ന് തോന്നുമെങ്കിലും കാര്യങ്ങള്‍ അത്ര ലളിതമല്ല. ഇവയുടെ ആക്രമണ മനോഭാവവും സ്വഭാവവും മറ്റു പല പക്ഷിവര്‍ഗങ്ങളുടെ നിലനില്‍പ്പിന് തന്നെ തടസ്സമാണ്. കാര്‍ഷിക വിലകള്‍ നശിപ്പിക്കുന്ന ഇവര്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പല രോഗങ്ങളും പടര്‍ത്തുകയും ചെയ്യുന്നു.
Qatar's Ministry of Environment and Climate Change has captured nearly 36,000 invasive mynah birds since launching a national program to protect biodiversity. Learn about the ongoing efforts to curb the spread of this species threatening local ecosystems.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 37 minutes ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• an hour ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• an hour ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• an hour ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• an hour ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 2 hours ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 hours ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 2 hours ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• 2 hours ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 3 hours ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 3 hours ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 3 hours ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 4 hours ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 4 hours ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• 5 hours ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 5 hours ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 13 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 13 hours ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• 4 hours ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 4 hours ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 4 hours ago