
പരമ്പര തൂക്കാൻ ഇന്ത്യ, വിജയവഴിയേറാൻ ഇംഗ്ലണ്ട്; ലോഡ്‌സിൽ തീപാറും, രണ്ടാം എകദിനം ഇന്ന്

ലണ്ടൻ: ഇംഗ്ലണ്ട് വനിതകൾക്കെതിരേയുള്ള ഇന്ത്യൻ വനിതകളുടെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിൽ നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ ഇന്ന് ജയിക്കുകയാണെങ്കിൽ പരമ്പര നേടാൻ കഴിയും. ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ആദ്യ ഏകദിനത്തിൽ കളത്തിലിറങ്ങിയത്.
ആദ്യ മത്സരത്തിൽ ബാറ്റർമാർ പരാജയമായപ്പോൾ ദീപ്തി ശർമയായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 64 പന്തിൽ ഒരു സിക്‌സറും മൂന്ന് ഫോറും ഉൾപ്പെടെ 62 റൺസ് നേടിയ ദീപ്തി ശർമ ഔട്ടാകാതെ നിന്നു. ബൗളിങ്ങിൽ പക്ഷെ ദീപ്തിക്ക് വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല. ഇന്നത്തെ മത്സരത്തിൽ പ്രതിക റാവലും സ്മൃതി മന്ഥനയും തന്നെയാകും ഓപൺ ചെയ്യുക. ആദ്യ മത്സരത്തിൽ ഇരുവർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. 51 പന്തിൽ 36 റൺസായിരുന്നു പ്രതിക നേടിയതെങ്കിൽ 24 പന്തിൽ 28 റൺസായിരുന്നു മന്ഥനയുടെ നേട്ടം. പിന്നീട് ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ മധ്യനിരയിൽ ദീപ്തിക്കൊപ്പം അമൻജ്യോത് കൗറും ചേർന്നായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0ത്തിന് നേടാൻ ഇന്ത്യക്ക് കഴിയും.
''നിലവിൽ ടീമിനെ കുറിച്ചും കളിക്കാരെ കുറിച്ചും ആശങ്കയില്ല, ടി20 പരമ്പരയിലെ ജയം തന്നെയാണ് ടീമിന്റെ മുഖ്യ കരുത്ത്. ആദ്യ ഏകദിനത്തിൽ നടത്തിയ പ്രകടനത്തിൽ പരിശീലകർ ഉൾപ്പെടെയുള്ളവർ സന്തുഷ്ടരാണ്. പ്രതിസന്ധിയിൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്നാൽ ഇന്നത്തെ മത്സരത്തിലും നമുക്ക് ജയിച്ച് കയറാൻ കഴിയും'' ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ വ്യക്തമാക്കി.
അതേ സമയം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ട് ഏകദിനത്തിലെങ്കിലും തിരിച്ചുവന്ന് പരമ്പര നേടാനുള്ള ലക്ഷ്യത്തോടെയാകും കളത്തിലിറങ്ങുക. അതിനാൽ ഇന്ന് ഇന്ത്യക്കെതിരേ ലോഡ്‌സിൽ കനത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാകും ഇംഗ്ലീഷ് ടീമിൽ കളത്തിലിറങ്ങുക. വൈകിട്ട് 3.30 മുതലാണ് മത്സരം തുടങ്ങുന്നത്.
The second ODI between India Women and England Women will be played today. After a convincing four-wicket win in the first match, India Women have a golden opportunity to clinch the ODI series with another victory.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• a day ago
മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം
Football
• a day ago
'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍
National
• a day ago
70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍
National
• a day ago
പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ
Kerala
• a day ago
അവർ നാല് പേരുമാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ: ബ്രെയാൻ ലാറ
Cricket
• a day ago
ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• a day ago
കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago
സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല
Kerala
• a day ago
കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait
• a day ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍
uae
• a day ago
ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം
oman
• a day ago
കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• a day ago
ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക്
Kerala
• a day ago
ആര്.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും
Kerala
• a day ago
വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
Kerala
• a day ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• a day ago
കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
Kerala
• a day ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു
Cricket
• a day ago