HOME
DETAILS

ദുബൈ ഹോള്‍ഡിംഗുമായി സഹകരിച്ച് 29,600 പെയ്ഡ് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കാന്‍ പാര്‍ക്കിന്‍

  
August 05 2025 | 09:08 AM

parkin partners with dubai holding to offer 29600 paid parking spaces

ദുബൈ: ദുബൈ ഹോൾഡിംഗുമായി സഹകരിച്ച് നഗരത്തിലെ പ്രധാന കമ്മ്യൂണിറ്റികളിൽ 29,600 പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കുമെന്ന് പാർക്കിൻ. നഗരത്തിൽ വർധിച്ചുവരുന്ന പാർക്കിംഗ് ആവശ്യകതയെ നേരിടാൻ ലക്ഷ്യമിട്ടാണ് പാർക്കിൻ പുതിയ പദ്ധതി നടപ്പാക്കിലാക്കാൻ ഒരുങ്ങുന്നത്.

പുതിയ കരാർ പ്രകാരം, പാർക്കിൻ 29,600 പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങളുടെ പ്രവർത്തനവും മാനേജ്മെന്റും ഏറ്റെടുക്കും. 2025 മധ്യത്തിലെ മൂന്നാം പാദം മുതൽ ഇത് കമ്പനിയുടെ മൊത്തം പോർട്ട്ഫോളിയോ 50,400 സ്ഥലങ്ങളായി വിപുലീകരിക്കും. ഇത് കമ്പനിയുടെ വരുമാനത്തിൽ വർധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്മാർട്ട് സാങ്കേതികവിദ്യ

ഡിജിറ്റൽ സാങ്കേതികവിദ്യകൾ, എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ, തത്സമയ ഡാറ്റ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ച് പാർക്കിംഗ് പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യും. ഇത് പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുകയും പാർക്കിംഗ് മാനേജ്മെന്റിനെ കൂടുതൽ സുഗമമാക്കുകയും ചെയ്യും.

നഗര മൊബിലിറ്റി മെച്ചപ്പെടുത്തും

ദുബൈ ഹോൾഡിംഗ് കമ്മ്യൂണിറ്റികളിലെ താമസക്കാർക്ക് ഈ സംരംഭം ഒപ്റ്റിമൈസേഷൻ, പ്രവേശനക്ഷമത, സ്മാർട്ട് മൊബിലിറ്റി, നഗര കണക്റ്റിവിറ്റി എന്നിവ വർധിപ്പിക്കും. പദ്ധതി നടപ്പാകുന്നതോടെ ഗതാഗത തിരക്ക് കുറയ്ക്കാനും താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട മൊബിലിറ്റി അനുഭവം നൽകാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

parkin has signed a strategic partnership with dubai holding to manage and provide 29,600 paid parking spaces across key developments, enhancing urban mobility and convenience in dubai.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  15 hours ago
No Image

ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Kerala
  •  15 hours ago
No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  16 hours ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  16 hours ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  16 hours ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  16 hours ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  16 hours ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  17 hours ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  17 hours ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  17 hours ago