HOME
DETAILS

ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ

  
August 06 2025 | 04:08 AM

RTA Announces Road Closure for Development Works in Al Barsha South

ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്ത് പ്രദേശത്തേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ചിടുമെന്ന് ആർടിഎ പ്രഖ്യാപിച്ചു. ഇന്റർസെക്ഷനിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെയാണ് റോഡ് അടച്ചിടുന്നത്. ആർടിഎ ഡ്രൈവർമാർ റോഡ് അടയാളങ്ങൾ പാലിക്കണമെന്നും ​ഗതാ​ഗതം സു​ഗമമാക്കാൻ ബദൽ മാ​ർ​ഗങ്ങൾ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

1) ഇനോക് പെട്രോൾ സ്റ്റേഷന് സമീപമുള്ള 31-ാം സ്ട്രീറ്റ്
2) ദുബൈ സയൻസ് കോംപ്ലക്സ് എക്സിറ്റ്
3) അൽ ഹദാഖ് സ്ട്രീറ്റ്
4) ഹെസ്സ സ്ട്രീറ്റ്

യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കൃത്യസമയത്ത് എത്തിച്ചേരാൻ നേരത്തെ പുറപ്പെടാനും അവർ ഉപദേശിച്ചു.

The Roads and Transport Authority (RTA) has announced the closure of entry and exit points from Umm Suqeim Street to Al Barsha South. The closure is part of ongoing development works at the intersection aimed at enhancing traffic flow and reducing congestion. Drivers are advised to follow road signs and use alternative routes to ensure smooth traffic movement ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  7 hours ago
No Image

ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി

Kerala
  •  7 hours ago
No Image

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 hours ago
No Image

വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരേ ഗുരുതര ആരോഫണവുമായി മലയാളി യുവതി

uae
  •  7 hours ago
No Image

'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്

International
  •  7 hours ago
No Image

'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ 

International
  •  7 hours ago
No Image

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന്‍ എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു

National
  •  8 hours ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു

National
  •  8 hours ago
No Image

പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ് 

Kerala
  •  8 hours ago
No Image

ഹൃദയഭേദകം! കുഞ്ഞിന്റെ മൃതദേഹവുമായി ഒരു അമ്മ ബസിലും ബൈക്കിലുമായി യാത്ര ചെയ്തത് 90 കിലോമീറ്റർ

National
  •  8 hours ago