HOME
DETAILS

സുപ്രഭാതം പത്രം പ്രചാരണ കാംപയിന് മക്കയിൽ തുടക്കമായി

  
അബ്ദുസ്സലാം കൂടരഞ്ഞി
August 16 2025 | 21:08 PM

Suprabatham newspaper advertising campaign begins in Mecca

മക്ക: എസ് ഐ സി മക്ക സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുപ്രഭാതം 12ാം വാർഷിക പ്രചരണ കാംപയിന് മക്കയിൽ തുടക്കമായി. പരിശുദ്ധ മക്കയിൽ സയ്യിദ് ഒ എം എസ് തങ്ങൾ ഡോ: ജുനൈദ് അൽ ബറക്കയുടെ സാന്നിധ്യത്തിൽ മക്ക ക്രൈം ബ്രാഞ്ച് മുത്തർജിം സ്വാലിഹ് അൽ മലബാരിക്ക് കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി.

എസ്‌ഐസി ഹറമൈൻ സോൺ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സിദ്ദീഖ് തങ്ങൾ, എസ് ഐ സി നാഷണൽ ഓർഗനൈസർ നൗഫൽ തേഞ്ഞിപ്പലം, നാഷണൽ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, SIC മക്ക സെൻട്രൽ കമ്മറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര, എസ് ഐ സി നാഷണൽ എക്സിക്യൂട്ടീവ് അംഗം മുബഷിർ അരീക്കോട്, മക്ക സുപ്രഭാതം കോഡിനേറ്റർ ഫാറൂഖ് മലയമ്മ, ഫിറോസ് ഖാൻ ആലത്തൂർ, നിസാർ ചുള്ളിയോട്, മുജീബ് നീറാട്, അബ്ദുൽ അസീസ് കൊളപ്പുറം, നാസർ ഉണ്ണിയാൽ, അസീബ് മേൽമുറി, ശരീഫ് കാപ്പിൽ, സ്വാദിഖ് അൽ ബറക്ക മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഏരിയ കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രചാരണ കാം പയിൻ സഊദിയിൽ സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

crime
  •  6 days ago
No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  6 days ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  6 days ago
No Image

പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്

International
  •  6 days ago
No Image

പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും

Saudi-arabia
  •  6 days ago
No Image

കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും

tourism
  •  6 days ago
No Image

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു

crime
  •  6 days ago
No Image

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും

Saudi-arabia
  •  6 days ago

No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; വെട്ടേറ്റത് തലയ്ക്ക്, പരുക്ക് ഗുരുതരമെന്ന് സൂചന

Kerala
  •  6 days ago
No Image

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വിശദീകരണം

Kerala
  •  6 days ago
No Image

യുഎഇയിലെ ആദ്യത്തെ ആശുപത്രി അധിഷ്ഠിത വെർട്ടിപോർട്ട് പ്രഖ്യാപിച്ചു: ആരോഗ്യ സേവനങ്ങൾ ഇനി മിനിറ്റുകൾക്കകം

uae
  •  6 days ago
No Image

'അതിക്രമം ഇന്ത്യന്‍ ഭരണഘടനക്ക് നേരെ, എന്നിട്ടും കേന്ദ്രം മൗനം പാലിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നു' രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിന്റെ സഹോദരി

National
  •  6 days ago