HOME
DETAILS

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

  
October 08 2025 | 13:10 PM

three-year-old dies private bus hits scooter mukkam kozhikode

കോഴിക്കോട്: മുക്കം നോർത്ത് കാരശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസുകാരനായ മുഹമ്മദ് ഹിബാൻ (3) മരണപ്പെട്ടു. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകനാണ് മരിച്ച കുഞ്ഞ്. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഇന്ന്  വൈകിട്ടോടെയാണ് അപകടം നടന്നത്.

സിസിടിവി ദൃശ്യങ്ങൾ പ്രകാരം, സ്കൂട്ടർ റോഡിലൂടെ പോകവേ പിന്നിൽ നിന്ന് വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിൽ ഉണ്ടായിരുന്ന മുഹമ്മദ് ഹിബാൻ തെറിച്ചുവീണ ശേഷം ബസിന്റെ ചക്രത്തിനടിയിൽ പെട്ടാണ് മരണപ്പെട്ടതെന്ന് വിവരം.

അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  5 hours ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  5 hours ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  5 hours ago
No Image

ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ

crime
  •  5 hours ago
No Image

ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

uae
  •  5 hours ago
No Image

ഫലസ്തീനി അഭയാര്‍ത്ഥി ദമ്പതികളുടെ മകന്‍ നൊബേല്‍ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഉമര്‍ മുഅന്നിസ് യാഗിയുടെ ജീവിതം

International
  •  6 hours ago
No Image

പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

crime
  •  6 hours ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  7 hours ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  7 hours ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  7 hours ago