HOME
DETAILS

'മഴ തേടി യുഎഇ': വെള്ളിയാഴ്ച മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  
Web Desk
October 14 2025 | 07:10 AM

uae president calls for rain prayer amidst weather concerns

ദുബൈ: മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡണ്ട്. മഴ ലഭിക്കുന്നതിനായി രാജ്യത്തെ എല്ലാ പള്ളികളിലും ഇസ്തിസ്കാ പ്രാർത്ഥന നടത്തണമെന്ന് നിർദ്ദേശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വെള്ളിയാഴ്ച (2025 ഒക്ടോബർ 17) ജുമുഅ നിസ്കാരത്തിന് 30 മിനിറ്റ് മുമ്പ് ഇസ്തിസ്കാ പ്രാർത്ഥന നടത്തണമെന്നാണ് നിർദ്ദേശം.

പ്രവാചക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ളതാണ് പ്രസിഡന്റിന്റെ ഈ നിർദ്ദേശം. ഇതുവഴി, എല്ലാവരും ദൈവ മാ​ർ​ഗത്തിലേക്ക് തിരിയണമെന്നും, രാജ്യത്തിനും ജനങ്ങൾക്കും മഴ, കാരുണ്യം, ഐശ്വര്യം എന്നിവ നൽകാൻ ദെെവത്തോട് പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു.

UAE President Sheikh Mohammed bin Zayed Al Nahyan has called for special prayers, known as Istisqa prayer, to be held in all mosques across the country on Friday, October 17, 2025, 30 minutes before Jumu'ah prayer, seeking rain and relief. This move reflects the UAE's cultural and spiritual approach to seeking divine intervention during times of weather concerns



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ദിവസത്തെ അയ്യപ്പ സംഗമത്തിന് ചെലവ് എട്ട് കോടി രൂപ! ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഇത് കമ്മിഷൻ സർക്കാരെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

നെന്മാറ സജിത കൊലപാതകം: കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധി മറ്റന്നാൾ, കടുത്ത ശിക്ഷ വേണമെന്ന് മക്കൾ

Kerala
  •  4 hours ago
No Image

മരുഭൂമിയിൽ അനധികൃത മദ്യനിർമാണശാല; അബ്ദാലിയിൽ ആറ് പ്രവാസികൾ അറസ്റ്റിൽ

latest
  •  4 hours ago
No Image

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  4 hours ago
No Image

പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില

uae
  •  5 hours ago
No Image

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഡി.ജി.പിയെ നിർബന്ധിത അവധിയിൽ വിട്ടു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം, രാഹുൽ ഗാന്ധി വൈകീട്ട് എത്തും

National
  •  5 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച തുറക്കും; സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ

uae
  •  5 hours ago
No Image

പി.എഫില്‍ നിന്ന് ഇനി 100 ശതമാനം തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇ.പി.എഫ്.ഒ, തീരുമാനങ്ങള്‍ അറിയാം

info
  •  5 hours ago
No Image

ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്

Football
  •  5 hours ago
No Image

യുഎഇയിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിലിതാ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

uae
  •  6 hours ago