HOME
DETAILS

അക്രമത്തിനായി വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നു: മെഹബൂബ

  
backup
September 07, 2016 | 3:22 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%98%e0%b4%9f%e0%b4%a8%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf

ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദികള്‍ അക്രമങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുന്നതായി മെഹബൂബ മുഫ്തി. വിഘടനവാദികള്‍ക്ക് പൊലിസിനെ ഭയമാണ്. പെല്ലറ്റുകള്‍ക്ക് നേരെയും തിരകള്‍ക്ക് നേരെയും കണ്ണീര്‍ വാതകത്തിന് നേരെയും കുട്ടികളോട് പോരാടാന്‍ പറയും. ഇത് അവരുടെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്നും മെഹബൂബ പറഞ്ഞു.

കശ്മീരില്‍ അധികകാലം ഈ സാഹചര്യം തുടരില്ല. എല്ലാം പഴയപടിയാകുമെന്നും മെഹബൂബ പ്രത്യാശ പങ്കുവച്ചു. ദൈവം എല്ലാം കാണുന്നുണ്ട്. കശ്മീര്‍ ശാന്തതയിലേക്ക് തിരിച്ചുവരുമെങ്കിലും നിലവിലെ അവസ്ഥ കുട്ടികളുടെ മനസിലുണ്ടാക്കിയ മുറിവ് അവശേഷിക്കുമെന്നും മെഹബൂബ പറഞ്ഞു. വിഘനവാദികളുടെ മക്കളെല്ലാം പഠിക്കുന്നത് മലേഷ്യയിലും രാജസ്ഥാനിലും ദൂരദേശങ്ങളിലുമാണ്. ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ ഏതെങ്കിലും വിഘടനവാദി നേതാക്കളുടെ മക്കള്‍ക്ക് പരുക്ക് പോലും പറ്റിയിട്ടില്ലെന്നും മെഹബൂബ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  5 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  5 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  5 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  5 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  5 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  5 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  5 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  5 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  5 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  5 days ago