
95-ാമത് സഊദി ദേശീയ ദിനം; സഊദി നേതൃത്വത്തിനും ജനങ്ങൾക്കും ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

അബൂദബി: 95ാം സഊദി ദേശീയദിനത്തിൽ സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും, സഊദി ജനതയ്ക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
"പുണ്യനഗരങ്ങളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സഊദി ജനതയ്ക്കും 95-ാം ദേശീയ ദിന ആശംസകൾ. നമ്മുടെ രാഷ്ട്രങ്ങളും ജനതകളും തമ്മിൽ സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ശക്തമായ ബന്ധം നിലനിൽക്കുന്നു. സഊദി അറേബ്യയ്ക്ക് വളർച്ചയും സമൃദ്ധിയും നേരുന്നു," പ്രസിഡന്റ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സഊദി ദേശീയ ദിനത്തിൽ സഊദി നേതൃത്വത്തിന് ആശംസകൾ നേർന്നു.
"എന്റെ സഹോദരനും, പുണ്യനഗരങ്ങളുടെ സംരക്ഷകനുമായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും, എന്റെ സഹോദരൻ ഹിസ് ഹൈനസ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും, സഊദി ജനതയ്ക്കും 95-ാം ദേശീയ ദിന ആശംസകൾ. ദൈവം അവർക്ക് ഐശ്വര്യവും സമൃദ്ധിയും നൽകട്ടെ," ശൈഖ് മുഹമ്മദ് ബിൻ റാഷിദ് തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
UAE President Sheikh Mohamed bin Zayed Al Nahyan extended his warm congratulations to Saudi Arabia's King Salman bin Abdulaziz Al Saud, Crown Prince Mohammed bin Salman, and the Saudi people on the Kingdom's 95th National Day. The President wished the Kingdom continued prosperity and growth, highlighting the enduring bonds of cooperation and friendship between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഞ്ചേരിയിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയ പ്രതികൾ പിടിയിൽ; പ്രതികളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Kerala
• 13 hours ago
സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു
Saudi-arabia
• 13 hours ago
എന്താണ് കസ്റ്റംസിന്റെ ഓപറേഷന്‍ 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന്‍ കണക്ഷന്‍
Kerala
• 13 hours ago
ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്‌സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം
Kerala
• 14 hours ago
അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം
uae
• 14 hours ago
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
Kerala
• 15 hours ago
ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു
Kerala
• 15 hours ago
95 ന്റെ നിറവിൽ സഊദി അറേബ്യ; അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ പങ്ക് ചേർന്ന് പ്രവാസി സമൂഹം
Saudi-arabia
• 15 hours ago
പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം
Kerala
• 15 hours ago
സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തി യുഎഇ; തീരുമാനം കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ
uae
• 15 hours ago
സഞ്ജുവിന്റെ മൂന്ന് റൺസിൽ ഗംഭീർ വീഴും; വമ്പൻ നേട്ടത്തിനരികിൽ മലയാളി താരം
Cricket
• 16 hours ago
ദേശീയ പതാകയുടെ ഉപയോഗം; പുതിയ മാർഗ നിർദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 16 hours ago
പോത്തന്‍കോട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
Kerala
• 16 hours ago
കുട്ടികൾക്കായി സ്മാർട്ട് മൊബൈൽ ഹെൽത്ത് കെയർ വാഹനം പുറത്തിറക്കി കുവൈത്ത്
Kuwait
• 16 hours ago
അയ്യപ്പ സംഗമം കേരളത്തിന്റെ അഭിവൃദ്ധിക്ക്; വിമര്‍ശിക്കുന്നവര്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുള്ളവര്‍: ഇ.പി ജയരാജന്‍
Kerala
• 17 hours ago
അബൂദബിയിലെ സ്കൂളുകളിൽ പുതിയ ഗതാഗത നയം: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി മുതിർന്നവരുടെ സഹായമില്ലാതെ സ്കൂളിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ല
uae
• 17 hours ago
E11, E311 റോഡ് ഉൾപെടെയുള്ള യുഎഇയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്
Kuwait
• 18 hours ago
ഫലസ്തീനെ അംഗീകരിക്കാൻ മടിച്ച് ഇറ്റലി; സർക്കാരിനെ തിരുത്താൻ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിൽ, സ്‌കൂളുകളും റോഡുകളും അടച്ചു
International
• 18 hours ago
ടെസ്റ്റ് ടീമിലേക്ക് ഐപിഎല്ലിലെ ചരിത്ര നായകനും; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 16 hours ago
ലോകത്തെ ഏറ്റവും വലിയ മാധ്യമ- ഉള്ളടക്ക- വിനോദ സംഗമം; 'ബ്രിഡ്ജ് ഉച്ചകോടി' ഡിസംബര്‍ 8 മുതല്‍ അബൂദബിയില്‍
uae
• 17 hours ago
'ഹാട്രിക് ബാലൺ ഡി ഓർ' ലോക ഫുട്ബോളിൽ പുതു ചരിത്രം സൃഷ്ടിച്ച് സ്പാനിഷ് പെൺപുലി
Football
• 17 hours ago