
ഇത് പുതു ചരിത്രം; സുബ്രതോകപ്പിൽ മുത്തമിട്ട് കേരളം

ന്യൂഡൽഹി: കേരള ഫുട്ബോൾ ചരിത്രത്തിൽ ഒരു പുതു ചരിതം എഴുതിചേർത്തിരിക്കുന്നു. സുബ്രതോ കപ്പിൽ ആദ്യമായി കേരളം കീരിടം അണിഞ്ഞിരിക്കുന്നു.ഇത് കേരള ഫുട്ബോളിൻ്റേ നേട്ടങ്ങളിലേക്ക് ഒരു പുതു അധ്യായം കൂടിയാണ്. കേരള ടീമിനെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ലയിലെ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളാണ് ഈ സുവർണ നേട്ടം കൈവിരിച്ചത്, ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്കൂളിനെ 2-0ന് തകർത്താണ് കിരീടം ചൂടിയത്. അണ്ടർ-17 ആൺകുട്ടികളുടെ ഫൈനലിൽ, 20-ാം മിനിറ്റിൽ ജോൺ സീനയും 60-ാം മിനിറ്റിൽ ആദി കൃഷ്ണയുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്.
ന്യൂഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്ക് നടന്ന കലാശപ്പോരാട്ടം, കേരള ഫുട്ബോൾ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ടിരിക്കുകയാണ്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും തോൽക്കാതെ, 10 ഗോളുകൾ നേടി, വെറും 2 ഗോളുകൾ മാത്രം വഴങ്ങി, കേരളം മികച്ച പ്രതിരോധവും ആക്രമണ ശേഷിയും പ്രകടിപ്പിച്ചാണ് കീരിടം നേടിയത്.
ടീമിനെ വി.പി. സുനീർ (ഹെഡ് കോച്ച്), മനോജ് കുമാർ (ഗോൾകീപ്പർ കോച്ച്), നോയൽ സജോ (ഫിസിയോ), അഭിനവ്, ഷജീർ അലി, ജലീൽ പി.എസ്. (മാനേജർമാർ) എന്നിവർ നയിച്ചു. മുഹമ്മദ് ജസീം അലി ടീം ക്യാപ്റ്റനായിരുന്നു.
37 ടീമുകൾ 8 ഗ്രൂപ്പുകളായി മത്സരിച്ച ടൂർണമെന്റിൽ, സംസ്ഥാന ടീമുകൾക്കൊപ്പം ശ്രീലങ്ക, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂൾ ടീമുകളും പങ്കെടുത്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഡൽഹിയെ 2-1നും മേഘാലയയെ 1-1നും തോൽപ്പിച്ച കേരളം, ഛത്തീസ്ഗഢിനെ ഒരു ഗോളിന് മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ക്വാർട്ടറിൽ ലക്ഷദ്വീപിനെ ഒരു ഗോളിനും, സെമിയിൽ മിസോറമിനെ ഒരു ഗോളിനും തോൽപ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്.
11 വർഷത്തിന് ശേഷമാണ് കേരളം സുബ്രതോ കപ്പ് ഫൈനലിലെത്തുന്നത്. 2014-ൽ മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ ഫൈനലിൽ ബ്രസീൽ ടീമിനോട് ഷൂട്ടൗട്ടിൽ തോറ്റു. 2012-ലും എംഎസ്പി സ്കൂൾ ഫൈനലിൽ ഉക്രെയ്ൻ ടീമിനോട് പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം
qatar
• a day ago
ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്
National
• a day ago
ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
Kerala
• a day ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ
International
• 2 days ago
താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക
Kerala
• 2 days ago
കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല
Kerala
• 2 days ago
അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി
National
• 2 days ago
രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
oman
• 2 days ago
സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്
National
• 2 days ago
ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി: കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻ നിർദേശം
Kerala
• 2 days ago
മുണ്ടക്കൈ, ചൂരൽമല പുനരധിവാസം: 260.56 കോടി രൂപ സഹായം അനുവദിച്ച് കേന്ദ്രം; അസമിന് 1270.788 കോടി
Kerala
• 2 days ago
ജീവനക്കാരനിൽ നിന്ന് സംരംഭകനായാലോ? ജീവനക്കാരുടെ ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്ന പുതിയ പദ്ധതിയുമായി ദുബൈ
uae
• 2 days ago
മലിനമായ കുപ്പിവെള്ളം കുടിച്ചു; ഒമാനിൽ രണ്ട് പേർ മരിച്ചു
oman
• 2 days ago
ശൈത്യകാലം: ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ ആറ് അധിക ഫ്ലൈറ്റുകൾ കൂടി കൂട്ടിച്ചേർത്ത് എമിറേറ്റ്സ്
uae
• 2 days ago
ഇന്ത്യ സന്ദര്‍ശിക്കാന്‍ പുതിന്: ഡിസംബര്‍ 5-ന് രാജ്യത്തെത്തും; മോദിയുമായി പ്രത്യേക കൂടിക്കാഴ്ച
International
• 2 days ago
ക്രിമിനൽ കേസുകളിൽ പ്രതികളായാൽ അഡ്മിഷനില്ല; കോളേജുകൾക്ക് വിസിയുടെ സർക്കുലർ
Kerala
• 2 days ago
ചരിത്ര താരം, 21ാം വയസ്സിൽ ലോക റെക്കോർഡ്; വെട്ടിയത് ഇന്ത്യയുടെ മൂന്ന് നെടുംതൂണുകളെ
Cricket
• 2 days ago
'ഞാന്‍ അല്ലെങ്കില്‍ ഒരുനാള്‍ എന്റെ സഹപ്രവര്ത്തകന് ഈ ദൗത്യം പൂര്‍ത്തിയാക്കും, ഉറപ്പിച്ചു പറയുന്നു വൈകാതെ ഫലസ്തീന് സ്വതന്ത്രമാവുക തന്നെ ചെയ്യും' സുമുദ് ഫ്ളോട്ടില്ലയില്‍ നിന്നും ഐറിഷ് സ്റ്റാന്‍ഡപ് കൊമേഡിയന്റെ സന്ദേശം
International
• 2 days ago
വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ
National
• 2 days ago
ഇസ്റാഈൽ ആക്രമണം; ഖത്തറിന് സുരക്ഷ ഉറപ്പുനൽകി വൈറ്റ് ഹൗസ്
qatar
• 2 days ago
വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി യുവതി കുവൈത്തിൽ അറസ്റ്റിൽ
Kuwait
• 2 days ago
ഇന്ത്യൻ ടീമിനൊപ്പം ചരിത്രം കുറിച്ച് രാജസ്ഥാൻ താരം; ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി
Cricket
• 2 days ago