HOME
DETAILS

കോഴിക്കോട് സ്വകാര്യ ബസ് ലോറിയിൽ ഇടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്  

  
September 27 2025 | 10:09 AM

Private bus collides with lorry in Kozhikode several injured

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ലോറിയിൽ ഇടിച്ച് 15ലേറെ ആളുകൾക്ക് പരുക്ക്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹോളിമാതാ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  അമിതവേഗതയിൽ എത്തിയ ബസ് നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

പരുക്കേറ്റ ആളുകളിൽ ഡ്രൈവർ അടക്കം ആറ് ആളുകളുടെ നില ഗുരുതരമാണ്. ബസ് ലോറിയിൽ ഇടിച്ചതിന്റെ ആഘാതത്തിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ടിപ്പറിൽ ഉണ്ടായിരുന്ന കരിങ്കൽ ബസ്സിനകത്തേക്ക് തെറിച്ചും യാത്രക്കാർക്ക് പരിക്ക് സംഭവിച്ചു. റോഡിൽ നിർത്തിയിട്ടിരുന്ന ഓംനി വാനിലും ഇടിച്ച ബസ് സമീപമുള്ള വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജകുടുംബങ്ങളും എണ്ണ വ്യവസായികളുമടക്കം നിരവധി പേർ; എന്നാൽ യുഎയിലെ ഏറ്റവും ധനികനായ വ്യക്തി ഇദ്ദേഹമാണ്; കൂടുതലറിയാം

uae
  •  17 hours ago
No Image

ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്

uae
  •  18 hours ago
No Image

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്

Kerala
  •  19 hours ago
No Image

ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം

National
  •  19 hours ago
No Image

ഉംറ ‌തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്

Saudi-arabia
  •  19 hours ago
No Image

3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു

Cricket
  •  19 hours ago
No Image

സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്

International
  •  19 hours ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍

Kerala
  •  20 hours ago
No Image

യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

uae
  •  20 hours ago
No Image

സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  20 hours ago