HOME
DETAILS

കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

  
October 03 2025 | 01:10 AM

Karur mob lynching Madras High Court to consider petition to register case against Vijay today

ചെന്നൈ: കരൂർ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം. വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹര്ജിയും കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹര്ജിയും ഇന്ന് മദ്രാസ് ഹൈകോടതി പരിഗണിക്കും. കേസിലെ പ്രതി പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷയും ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണ ആവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കാതിരിക്കുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണെന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. സ്റ്റാലിൻ മയപ്പെടുത്തിയതോടെ വിജയ് ആദ്യം തയ്യാറാക്കി വെച്ച വീഡിയോ പുറത്തുവിട്ടില്ലെന്ന് വിവരവും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരൂർ അപകടം അട്ടിമറിയെന്ന് വിശ്വസിക്കുന്ന  വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാൽ സർക്കാരിന്റെ മൃദുസമീപനം ആരെയും പഴിക്കാതെ സ്റ്റാലിൻ പുറത്തിറക്കിയ വീഡിയോയിലും ടിവികെ ആശയക്കുഴപ്പത്തിൽ ആവുകയായിരുന്നു. 

ഇതിനിടെയാണ് വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ ഹര്ജി വന്നത്. കേസിൽ വിജയ്യെ പ്രതിയാക്കാത്തത് ദുരന്തത്തിൽ ജീവൻ നഷ്ടമായ 46 ആളുകളോടും ചെയ്യുന്ന അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹര്ജി സമർപ്പിച്ചത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡണ്ടിനെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമായ കാരണങ്ങൾക്ക് പിന്നാലെ ആണെന്നും ഹര്ജിയിൽ ആരോപിക്കപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരന്‍ മരിച്ചു; പെണ്‍കുട്ടി ചികിത്സയില്‍

Kerala
  •  a day ago
No Image

എക്‌സ്‌പോ സിറ്റി ദുബൈ സന്ദർശിക്കുന്നുണ്ടോ? സൗജന്യ ബസുകളും പാർക്കിം​ഗും ഒരുക്കി ആർടിഎ

uae
  •  a day ago
No Image

വിമാനത്തിലെ കേടായ സീറ്റില്‍ യാത്ര ചെയ്ത യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് പിഴയിട്ടത് രണ്ടര ലക്ഷം

International
  •  a day ago
No Image

വ്യക്തികളുടെ രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യം; വ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം

qatar
  •  a day ago
No Image

മെസിയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അവനാണ്: കെയ്‌ലർ നവാസ്

Football
  •  a day ago
No Image

തന്റെയും ദേവസ്വം മന്ത്രിയുടേയും കൈകള്‍ ശുദ്ധം; സ്വര്‍ണപ്പാളി വിഷയം ചിലര്‍ സുവര്‍ണാവസരമായി ഉപയോഗിക്കുന്നു: പി.എസ് പ്രശാന്ത്

Kerala
  •  a day ago
No Image

മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും; ഫഹാഹീലിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് പിടിച്ചെടുത്തു

uae
  •  a day ago
No Image

ഭാര്യയുടെ മുന്നിലൂടെ വിദേശവനിതകളെ വീട്ടിലെത്തിച്ചു, ഒരാഴ്ച്ച മുന്‍പും വഴക്ക്; വിയറ്റ്‌നാം വനിത മുന്നറിയിപ്പു നല്‍കി, എന്നിട്ടും ജെസി കൊല്ലപ്പെട്ടു

crime
  •  2 days ago
No Image

ഏകദിനത്തിലെ രോഹിത്തിന്റെ 264 റൺസിന്റെ റെക്കോർഡ് അവൻ തകർക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

കുതിപ്പ് തുടർന്ന് പൊന്ന്; യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ

uae
  •  2 days ago