From office boy and houseboy to engineer; the latest job vacancies in the Gulf; Latest Gulf Jobs September 29.
HOME
DETAILS
MAL
ഓഫീസ് ബോയ്, ഹൗസ് ബോയ് മുതല്‍ എഞ്ചിനീയര്‍ വരെ; ഗള്‍ഫിലെ ഏറ്റവും പുതിയ ജോലിയൊഴിവുകള്‍; Latest Gulf Jobs September 29
September 29, 2025 | 3:22 PM
1. അസിസ്റ്റന്റ് അക്കൗണ്ടന്റ്
ദുബെെയിലെ പ്രശസ്തമായ കമ്പനിയിലേക്ക് അസിസ്റ്റന്റ് അക്കൗണ്ടന്റിനെ നിയമിക്കുന്നു.
സ്ഥലം: ദുബെെ
വിദ്യാഭ്യാസ യോഗ്യത: ബിരുദം
എക്സ്പീരിയൻസ്: ഫ്രഷർ
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10, 2025
ഉത്തരവാദിത്തങ്ങൾ
ബുക്ക് കീപ്പിംഗ്, ഡാറ്റാ എൻട്രി, ജേർണൽ എൻട്രികൾ, ലെഡ്ജർ അപ്‌ഡേറ്റ് എന്നിവ നിയന്ത്രിക്കുക
ബാങ്ക് റിക്കൺസിലിയേഷനുകൾ നടത്തുക, ഫിനാൻഷ്യൽ റെക്കോർഡുകൾ അപ്‌ഡേറ്റ് ചെയ്യുക
മാസ, ത്രൈമാസ, വാർഷിക ക്ലോസിംഗ് പ്രോസസ്സുകളിൽ സഹായിക്കുക
എക്സ്റ്റേണൽ ഓഡിറ്റർമാരുമായി കോർഡിനേറ്റ് ചെയ്യുക, ആവശ്യമായ രേഖകൾ നൽകുക
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ CV ഇമെയിൽ ചെയ്യുക: [email protected]
2. സ്റ്റീൽ ഫാബ്രിക്കേറ്റർ
അജ്മാനിലുള്ള ഒരു സ്ഥാപനത്തിൽ Steel Fabricator തസ്തികയിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്.
തസ്തിക: സ്റ്റീൽ ഫാബ്രിക്കേറ്റർ
സ്ഥലം: അജ്മാൻ
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ താഴെ
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ തങ്ങളുടെ CV ഇമെയിൽ ചെയ്യുക: [email protected]
3. സിവിൽ എഞ്ചിനീയർ
അജ്മാനിലുള്ള ഒരു സ്ഥാപനത്തിൽ സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്.
തസ്തിക: സിവിൽ എഞ്ചിനീയർ
സ്ഥലം: അജ്മാൻ
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ താഴെ
യോഗ്യത: Steel fabrication ജോലികളിൽ പരിചയം.
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ളവർ തങ്ങളുടെ CV ഇമെയിൽ ചെയ്യുക: [email protected]
4. ഹൗസ്‌ബോയ്
ദുബെെയിലെ വീട്ടിലേക്ക് ഹൗസ്‌ബോയ് ജോലിക്കായി ആളെ ആവശ്യമുണ്ട്.
തസ്തിക: ഹൗസ്‌ബോയ്
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ താഴെ
യോഗ്യതകൾ
ഗൃഹപ്രവൃത്തികളിൽ മുമ്പ് ജോലി ചെയ്ത അനുഭവം
മോഡേൺ ഹോം അപ്ലയൻസുകൾ ഉപയോഗിക്കുന്നതിനുള്ള അറിവ്
ഇംഗ്ലീഷ് കെെകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ തങ്ങളുടെ CV ഇമെയിൽ ചെയ്യുക: [email protected]
5. ഓഫീസ്‌ബോയ്
ദുബെെയിലെ പ്രമുഖ സ്ഥാപനത്തിൽ ഓഫീസ്‌ബോയ് ജോലി ഒഴിവിൽ നിയമനം.
തസ്തിക: ഓഫീസ്‌ബോയ്
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ താഴെ
യോഗ്യതകൾ
ഓഫീസ് ബോയി ജോലി ചെയ്ത പരിചയം
ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നതിനുള്ള കഴിവ്
ഓഫീസ് പരിസരം ശുചിയാക്കൽ, ടീപൊടി വിതരണം, ചെറിയ ഓഫീസ് ജോലികൾ എന്നിവ ചെയ്യാൻ തയ്യാറാകേണ്ടതാണ്
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ തങ്ങളുടെ CV ഇമെയിൽ ചെയ്യുക: [email protected]
6. മെക്കാനിക്കൽ എഞ്ചിനീയർ
യുഎഇയിൽ മെക്കാനിക്കൽ എഞ്ചിനീയർ തസ്തികയിൽ എക്സ്പീരിയൻസ് ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്.
തസ്തിക: മെക്കാനിക്കൽ എഞ്ചിനീയർ
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: 3 വർഷം
യോഗ്യതകൾ
Process Piping മേഖലയിൽ പരിചയം
UAE-യിൽ കുറഞ്ഞത് 3 വർഷം ജോലി ചെയ്ത അനുഭവം
UAE ഡ്രൈവിങ് ലൈസൻസ് (അഭിലഷണീയം)
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ CV ഇമെയിൽ ചെയ്യുക: [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."