HOME
DETAILS

ദുബൈയിലെ ആംബുലന്‍സ് സര്‍വീസില്‍ ജോലി; 35 ഒഴിവുകള്‍; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; കേരള സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

  
October 04 2025 | 09:10 AM

odepc latest recruitment to dubai ambulance service

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ഇഎംടി/ പാരാമെഡിക് ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് നിയമനം. ആകെ 35 ഒഴിവുകളാണ് വന്നിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒഡാപെക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

അവസാന തീയതി: ഒക്ടോബര്‍ 05

തസ്തികയും ഒഴിവുകളും

യുഎഇയിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിന് കീഴിലുള്ള ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസില്‍ EMT/ Paramedic Technicians റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 35. 

പുരുഷന്‍മാര്‍ക്കായി 30 ഒഴിവും, സ്ത്രീകള്‍ക്കായി 5 ഒഴിവുമാണ് വന്നിട്ടുള്ളത്. 

പ്രായപരിധി

22 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാനാവും. 

യോഗ്യത

ബിഎസ് സി ആക്‌സിഡന്റ് & എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി/ ബിഎസ് സി ട്രോമ കെയര്‍ മാനേജ്‌മെന്റ്/ ബിഎസ് സി നഴ്‌സിങ്. 

ഡിഎച്ച്എ അല്ലെങ്കില്‍ ഡിസിഎഎസ് ഡാറ്റ ഫ്‌ളോ.

ഡിസിഎസ് ഇഎംടി/ പാരാമെഡിക്/ അഡ്വാന്‍സ്ഡ് പാരാമെഡിക് പ്രോമെട്രിക് പാസ്. 

ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. 

രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ആവശ്യമാണ്. 

ശമ്പളം

ഇഎംടി തസ്തികയില്‍ 5000 യുഎഇ ദിര്‍ഹവും, പാരാമെഡിക് തസ്തികയില്‍ 6000 യുഎഇ ദിര്‍ഹവുമാണ് ശമ്പളം. പുറമെ താമസ അലവന്‍സ്, യാത്രാബത്ത എന്നിവയും അനുവദിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം [email protected] എന്ന വിലാസത്തിലേക്ക് അയക്കണം. 

വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: Click

വിജ്ഞാപനം:  Click 

ODEPC (a Kerala govt. agency) is recruiting 35 EMT/Paramedic Technicians for the UAE. Applications must be submitted online via the ODEPC website.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  a day ago
No Image

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്

National
  •  a day ago
No Image

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഊദിയിലേക്ക്

Saudi-arabia
  •  a day ago
No Image

കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം

Football
  •  a day ago
No Image

അന്താരാഷ്ട്ര നിയമം ജൂതന്‍മാര്‍ക്ക് ബാധകമല്ല; അതാണ് തിരഞ്ഞെടുക്കപ്പെട്ട ജനതയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം; വിവാദ പരാമർശവുമായി ഇസ്രാഈല്‍ ധനമന്ത്രി

International
  •  a day ago
No Image

യുഎഇയില്‍ കോര്‍പ്പറേറ്റ് ടാക്‌സ് രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് നേട്ടം; രജിസ്ര്‌ടേഷന്‍ 6 ലക്ഷം കഴിഞ്ഞു

uae
  •  a day ago
No Image

4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

crime
  •  a day ago
No Image

പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്

National
  •  a day ago
No Image

ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ

Kerala
  •  a day ago