
'അവര്‍ മുസ്ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

ലഖ്നൗ: മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുക. അതും ഒരു ഗര്‍ഭിണിക്ക്, ഇത് ഏതെങ്കിലും 'തീവ്രവാദികളുടെ' രാജ്യത്ത് നിന്നുള്ള വാര്‍ത്തയല്ല. ലോകത്തിലെ ഏറ്റവും മതേതര രാജ്യത്ത് നിന്നുള്ളതാണ്. ഇന്ത്യയില്‍ നിന്നുള്ളതാണ്.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു ഡോക്ടറാണ് ഗര്‍ഭിണിയായ മുസ്ലിം യുവതിക്ക് ചികിത്സ നിഷേധിച്ചത്. ജൗന്‍പൂര്‍ സ്വദേശിയായ ഷമ പര്‍വീനാണ് ഡോക്ടറുടെ മതവെറിക്കിരയായത്.
സെപ്തംബര്‍ 30നാണ് സ്ത്രീകളുടെ ജില്ലാ ആശുപത്രിയിലേക്ക് ഷമയെ ചികിത്സക്കായി കൊണ്ടുവരുന്നത്. അവിടെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ഭാര്യയെ പരിശോധിക്കാന്‍ ഷമയുടെ ഭര്‍ത്താവ് മുഹമ്മദ് നവാസ് ആപേക്ഷിക്കുന്നു. എന്നാല്‍ ഡോക്ടര്‍ അപേക്ഷ ചെവികൊണ്ടില്ല. മാത്രമല്ല. മുസ്ലിമായ യുവതിയെ താന്‍ പരിശോധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.
'അവരെ ഓപറേഷന് തിയറ്ററിലേക്ക് കൊണ്ടു വരരുത്. അവര്‍ മുസ്ലിമാണ്. ഞാന്‍ അവരെ ചികിത്സിക്കില്ല' ഡോക്ടര്‍ പറഞ്ഞു.
'താന്‍ മുസ്ലിം രോഗികളെ നോക്കില്ലെന്നാണ് ആ വനിതാ ഡോക്ടര്‍ പറഞ്ഞത്. സെപ്തംബര്‍ 30ന് രാവിലെ ഒമ്പത് മണിയോടെയാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്'- ഷമ പറഞ്ഞു. തന്നെ മാത്രമല്ല മറ്റൊരു യുവതിയേയും ഡോക്ടര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു- ഷമ പറഞ്ഞു.
'അവള് ഒരു മുസ്ലിമാണ്. ഞാന്‍ അവളെ ചികിത്സിക്കില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ'- എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബന്ധുക്കള്‍ ആരോപിക്കുന്നു.
ഡോക്ടറുടെ സമീപനം പര്വീന് ചോദ്യം ചെയ്തെങ്കിലും നിലപാട് മാറ്റാന്‍ അവര്‍ തയാറായില്ലെന്നും ഷമ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം സ്ത്രീകളെ പ്രസവത്തിനായി ഓപ്പറേഷന് തിയേറ്ററിലേക്ക് കൊണ്ടുപോവരുതെന്ന് ഡോക്ടര്‍ എല്ലാ നഴ്സുമാരോടും പറഞ്ഞു- അവര്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിക്കുള്ളില്‍ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ, വിഷയം ശ്രദ്ധയില്‍പ്പെട്ട ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ഡോക്ടറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം സമീപനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു ഡോക്ടറും രോഗികളെ അവരുടെ മതത്തിന്റെ പേരില്‍ അവഗണിക്കാന്‍ പാടില്ല- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രതികരിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പര്‍വീന്റെ ആരോപണത്തില്‍ ആരോപണവിധേയയായ ഡോക്ടറോ ആശുപത്രി അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
A shocking incident from Uttar Pradesh: A doctor allegedly refused to treat a pregnant Muslim woman, citing her religion. The family was told to take her elsewhere. Human rights groups condemn the act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം
National
• a day ago
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം
Kerala
• a day ago
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
International
• a day ago
ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍
Kerala
• a day ago
തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം
Kerala
• 2 days ago
ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം
Kerala
• 2 days ago
UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി
uae
• 2 days ago
എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 2 days agoഎയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 2 days ago
തെരുവുനായ ആക്രമണത്തിനെതിരെ നാടകം; അവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു; സംഭവം കണ്ണൂരിൽ
Kerala
• 2 days ago
In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി
crime
• 2 days ago
'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി
Kerala
• 2 days ago
ഇസ്റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്ലാം മതം സ്വീകരിച്ച് ഫ്ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍
International
• 2 days ago
അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്ഐയ്ക്കും കുടുംബത്തിനും പരിക്ക്
Kerala
• 2 days ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു
Kerala
• 2 days ago
വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ
crime
• 2 days ago
സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ
Kerala
• 2 days ago
ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck
qatar
• 2 days ago
എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ
crime
• 2 days ago
ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'
Cricket
• 2 days ago
അവള് കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്
Kerala
• 2 days ago