
വേനല്‍ ചൂടില്‍ കുടിക്കാം കിടിലന്‍ പേരയ്ക്കാ ജ്യൂസ്

പേരയ്ക്ക ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ പഴമാണ്. ഇതിന്റെ ജ്യൂസും രുചികരവും ആരോഗ്യകരവും തന്നെയാണ്. ഇവ വേനല്‍കാലത്ത് ദഹം ശമിപ്പിക്കാന്‍ ഉത്തമവുമാണ്. വൈറ്റമിന്സി, ആന്റിഓക്സിഡന്റ,് ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ പേരയ്ക്ക ജ്യൂസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന അടിപൊളി ജ്യൂസാണിത്.
പഴുത്ത പേരയ്ക്ക -4
പഞ്ചസാര - അര കപ്പ്
വെള്ളം - ആവശ്യത്തിന്
ഇഞ്ചിനീര് - ഒരു ടേബിള്‍ സ്പൂണ്‍
കളര്‍- ഒരു തുള്ളി
നാരങ്ങാ നീര് - ഒരു സ്പൂണ്‍
ഉണ്ടാക്കുന്നവിധം
പേരയ്ക്ക കഴുകി വലിയ കഷണങ്ങളാക്കി പഞ്ചസാരയും വെള്ളവും ചേര്‍ത്തു ഒന്നു തിളപ്പിക്കുക. ചെറിയ തീയില്‍ വേവിക്കുക. ചൂടാറിയാല്‍ മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി നീരും കളറും നാരങ്ങാനീരും ചേര്‍ത്തു മിക്സ് ചെയ്യുക. ഇനി ഗ്ലാസിലേക്ക് ഐസ്ക്യൂബ് ചേര്‍ത്ത് വിളമ്പാം. പുതിനയിലയിട്ടു വേണമെങ്കില്‍ അലങ്കരിക്കാം.
Guava juice is a naturally sweet and slightly tangy beverage made from the nutrient-rich guava fruit. Packed with vitamin C, antioxidants, and fiber, it helps boost immunity and refresh the body, especially during hot weather. Easy to prepare at home, guava juice is a delicious and healthy choice suitable for all age groups.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്
Football
• a day ago
യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ
uae
• a day ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ
uae
• a day ago
ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും
International
• a day ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്
Cricket
• a day ago
ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ
National
• a day ago
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്
Kerala
• a day ago
ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ
oman
• a day ago
മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി
Kerala
• a day ago
ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ
crime
• 2 days ago
ഫലസ്തീനി അഭയാര്‍ത്ഥി ദമ്പതികളുടെ മകന് നൊബേല്‍ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഉമര്‍ മുഅന്നിസ് യാഗിയുടെ ജീവിതം
International
• 2 days ago
പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
crime
• 2 days ago
കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala
• 2 days ago
24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ
oman
• 2 days ago
കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും
tourism
• 2 days ago
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു
crime
• 2 days ago
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും
Saudi-arabia
• 2 days ago
കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളാൻ യാതൊരു മടിയുമില്ല; അർഹതപ്പെട്ടവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല; വയനാട് വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
Kerala
• 2 days ago
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ
Football
• 2 days ago
കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു
crime
• 2 days ago
പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്
International
• 2 days ago