HOME
DETAILS

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

  
Web Desk
October 08 2025 | 15:10 PM

ban has been imposed on the paracetamol tablets of three companies

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയും മലപ്പുറത്തെ ആയുർവേദ മരുന്നു നിർമാതാക്കളുടെ വലിയ കർപ്പൂരാദി ചൂർണവും ഉൾപ്പെടെ വിവിധ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഹിമാചൽ പ്രദേശിൽ നിന്നുള്ള ഹീലേഴ്സ് ലാബിൻ്റെ മൂന്ന് ബാച്ചുകളിലുള്ള പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനമുണ്ട്. താഴെ പറയുന്ന ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

മരുന്നിന്റെ പേര്, ഉൽപാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍:

Paracetamol Tablets IP 500mg, Healer's Lab, Unit-II, Plot No. 33, HPSIDC, Extn, Baddi, Distt: Solan (HP), PAK-729, 05/2027.

Paracetamol Tablets IP 500mg, Healer's Lab, Unit-II, Plot No. 33, HPSIDC, Extn, Baddi, Distt: Solan (HP), PAK-633, 12/2026.

Paracetamol Tablets IP 500mg, Healer's Lab, Unit-II, Plot No. 33, HPSIDC, Extn, Baddi, Distt: Solan (HP), PAK-705, 04/2027.

Paracetamol Tablets IP (PARAYES-500), Zee Laboratories Ltd, Behind 47, Indutsrial Area, Paonta Sahib-173025, 425-85, 12/2027.

Paracetamol Tablets IP 500mg (Pyri-500), Tidal Laboratories Pvt Ltd, Patch-5, Phase-II, Gowalthai, Distt.Bilaspur-174 201(HP), GTD0075, 12/2027.

Valiya Karpooradi Choornam, Changampally Ayurveda Vaidyasala, Kattipparuthi.P.O, Valanchery-676 552, Kerala, 17409, 04/2027.

Lather Shaving Cream MAXIMA Classic 125g, Qualtiy Herbal Products Pvt.Ltd, W-30(B), MIDC, Rabale, Navi Mumbai-400 701.

Glimepiride Tablets IP 2mg, Hindustan Antibiotics Ltd, Pimpri, Pune- 411 018, India, 0016, 12/2025.

Telmisartan Tablets IP 40mg (TELSCAN 40), Bennet Pharmaceuticals Ltd, Village Chanal Majra, Nr. Manpura, Baddi, Tal. Nalagarh, Dist. Solan(HP)-173205, BPLT-25012, 12/2026.

Omeprazole Gatsro-Resistant Capsules IP 20mg, MARC Laboratories Ltd, Unit-III, Plot No. 107 & 112, HPSIDC, Baddi, Distt.Solan (HP), K02-144, 08/2026.

Clopidogrel & Aspirin Tablets IP (Curagrel A 75), Bestcare Formulation Pvt.Ltd, Plot No. B-15 & 16, PIPDIC Eletcronic Park, Thirubhuvanai, Puducherry-605107, BGT241705, 02/2027.

Aceclofenac and Paracetamol Tablets, (MKLOCK-P), J.M Laboratories, Village- Bhanat, P O Ghatti, Subathu Road, Solan (HP)-173211, GT15604A, 08/2026.

Lignocaine Hydrochloride Gel IP 2%w/v, (Lignosmith) Medismith Pharma Lab, 20A, 1st Phase, KIADB, Mysore Road, Kumbalangodu, Bangalore-560074. LS 006 03/2027.

Clopidogrel & Aspirin Tablets (Clopidomed A-150), Ikon Pharmachem Pvt.Ltd, E-2, Sara Indutsrial Estate, Cetnral Hope Town, Rampur, Selaqui, Dehradun-248 197 (Uttarakhand), T250139, 12/2026.

Aspirin Gatsro Resistant Tablets IP 75mg, Unicure India Ltd, C-21, 22 & 23, Sector-3, Noida-201301, Distt. Gautam Budh Nagar(UP), ANET1280, 09/2026.

Glimepiride and Metformin Hydrochloride Bilayered Tablets (Uzimet-G 0.5/500 Tablets), Symbiosis Pharmaceuticals Pvt Ltd, Suketi Road, Kala Amb-173 030 (Sirmour) HP, TG24859, 05/2026.

Gabapentin & Methylcobalamin Tablets (GBSHOR-M 100 Tablets), Taksa Lifescience Pvt Ltd, E-47, Indutsrial Area, Focal Point Derabassi, Distt. Mohali (PB)- 140507, TLT 14096, 07/2026.

Rabeprazole Sodium & Domperidone Tablets (Rabidiz-D Tablets), Life Gem Medi Healthcare (India) IP.46, Raipur Sahkari Audhyogic Kshtera, Raipur, Bhagwanpur, Roorkee, Haridwar (UK)-247661, LT2402237, 01/2027.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ

crime
  •  5 hours ago
No Image

ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

uae
  •  5 hours ago
No Image

ഫലസ്തീനി അഭയാര്‍ത്ഥി ദമ്പതികളുടെ മകന്‍ നൊബേല്‍ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഉമര്‍ മുഅന്നിസ് യാഗിയുടെ ജീവിതം

International
  •  6 hours ago
No Image

പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

crime
  •  6 hours ago
No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  7 hours ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  7 hours ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  7 hours ago
No Image

പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്

International
  •  8 hours ago
No Image

പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും

Saudi-arabia
  •  8 hours ago