
ഡിഗ്രിയുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം; 1620 ഒഴിവുകളിലേക്ക് നെസ്റ്റ് റിക്രൂട്ട്മെന്റ്; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

നാഷണല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് - EMRS ന് കീഴില്‍ വന്നിട്ടുള്ള വിവിധ അനധ്യാപക റിക്രൂട്ട്മെന്റുകള്‍ നടക്കുന്നു. ആകെ 1620 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്.
ഇതിന് പുറമെ വിവിധ അധ്യാപക പോസ്റ്റുകളിലേക്കും റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ടീച്ചിങ് ആന്റ് നോണ്‍ ടീച്ചിങ് സ്റ്റാഫുകളിലായി ആകെ ഒഴിവുകള്‍ 7267 ആണ്.
അപേക്ഷ നല്‍കേണ്ട അവസാന തീയതി: ഒക്ടോബര്‍ 23
തസ്തികയും ഒഴിവുകളും
നാഷണല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് (നെസ്റ്റ്) ല്‍ ഹോസ്റ്റല്‍ വാര്ഡന് (പുരുഷന്), ഹോസ്റ്റല്‍ വാര്ഡന് (വനിതകള്‍), അക്കൗണ്ടന്റ് , ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ലാബ് അറ്റന്‍ഡന്റ്, ഫീമെയില്‍ സ്റ്റാഫ് നഴ്സ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 1620.
ഫീമെയില്‍ സ്റ്റാഫ് നഴ്സ് = 550
ഹോസ്റ്റല്‍ വാര്ഡന് (പുരുഷന്) = 346
ഹോസ്റ്റല്‍ വാര്ഡന് (വനിതകള്‍) = 289
അക്കൗണ്ടന്റ് = 61
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് = 228
ലാബ് അറ്റന്‍ഡന്റ് = 146
പ്രായപരിധി
18 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
ഫീമെയില്‍ സ്റ്റാഫ് നഴ്സ്
ബിഎസ് സി (നഴ്സിങ്). ഏതെങ്കിലും സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
50 ബെഡുള്ള ആശുപത്രികളില്‍ രണ്ടര വര്‍ഷത്തെ ജോലി പരിചയം.
ഹോസ്റ്റല്‍ വാര്ഡന് (പുരുഷന്)
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി കീഴില്‍ ഡിഗ്രി. അല്ലെങ്കില്‍ എന്‍സിഇആര്‍ടി/ എന്‍സിഇടി അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ഡിഗ്രി.
ഹോസ്റ്റല്‍ വാര്ഡന് (വനിതകള്‍)
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി കീഴില്‍ ഡിഗ്രി. അല്ലെങ്കില്‍ എന്‍സിഇആര്‍ടി/ എന്‍സിഇടി അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ഡിഗ്രി.
അക്കൗണ്ടന്റ്
കൊമേഴ്സില്‍ ബാച്ചില്‍ ഡിഗ്രി.
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
പ്ലസ് ടു വിജയം. ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിങ് പരിജ്ഞാനം.
ലാബ് അറ്റന്‍ഡന്റ്
പത്താം ക്ലാസ് വിജയം. കൂടെ ലബോറട്ടറി ടെക്നിക്കല്‍ ഡിപ്ലോമയും. അല്ലെങ്കില്‍ പ്ലസ് ടു സയന്‍സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്
ഉദ്യോഗാര്‍ഥികള്‍ക്ക് ടയര്‍ 1, ടയര്‍ 2 പരീക്ഷകളും, സ്കില്‍ ടെസ്റ്റും ഉണ്ടായിരിക്കും. ഇതിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
ശമ്പളം
ഫീമെയില്‍ സ്റ്റാഫ് നഴ്സ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,200 രൂപമുതല്‍ 92,300 രൂപവരെ ശമ്പളം ലഭിക്കും.
ഹോസ്റ്റല്‍ വാര്ഡന് (പുരുഷന്) = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,200 രൂപമുതല്‍ 92,300 രൂപവരെ ശമ്പളം ലഭിക്കും.
അക്കൗണ്ടന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35400 രൂപമുതല്‍ 112400 രൂപവരെ ശമ്പളം ലഭിക്കും.
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,900 രൂപമുതല്‍ 63200 രൂപവരെ ശമ്പളം ലഭിക്കും.
ലാബ് അറ്റന്‍ഡന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18000 രൂപമുതല്‍ 56900 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് നാഷണല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്‍സിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
വെബ്സൈറ്റ്: https://nests.tribal.gov.in/
National Education Society for Tribal Students- NESTS EMRS STAFF SELECTION EXAM 2025. Female Staff Nurse, Hostel Warden (Male), Hostel Warden (Female), Accountant, Junior Secretariat Assistant, Lab Attendant.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ
Kerala
• an hour ago
അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്
Football
• an hour ago
യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ
uae
• 2 hours ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ
uae
• 2 hours ago
ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും
International
• 2 hours ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്
Cricket
• 3 hours ago
ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ
National
• 3 hours ago
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്
Kerala
• 3 hours ago
ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ
oman
• 4 hours ago
മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി
Kerala
• 4 hours ago
ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
uae
• 4 hours ago
ഫലസ്തീനീ അഭയാർത്ഥി ദമ്പതികളുടെ മകൻ നൊബേൽ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഒമർ യാഗിയുടെ ജീവിതം
International
• 4 hours ago
പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
crime
• 5 hours ago
കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala
• 5 hours ago
പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും
Saudi-arabia
• 6 hours ago
കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും
tourism
• 6 hours ago
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു
crime
• 6 hours ago
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും
Saudi-arabia
• 6 hours ago
24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ
oman
• 5 hours ago
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ
Football
• 5 hours ago
കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു
crime
• 6 hours ago