HOME
DETAILS

ബേക്കറിയില്‍ നിന്നു കിട്ടുന്ന പോലുള്ള ക്രീം ബണ്‍ വീട്ടില്‍ തന്നെ തയാറാക്കാം

  
October 07 2025 | 06:10 AM

homemade soft cream bun  best enjoyed warm

 

സോഫ്റ്റ് ക്രീം ബണ്‍ നല്ല ചൂടോടെ കഴിച്ചാലോ?  കടയില്‍ നിന്നല്ലാതെ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒരു സോഫ്റ്റ് ക്രീം ബണ്‍ ആണിത്. മൈദയും പാലും വെളിച്ചെണ്ണയും ഉണ്ടെങ്കില്‍ സോഫ്റ്റ് ബണ്‍ റെഡി. 

 

sw1.jpg

പാല്‍ - ഒന്നര കപ്പ്
യീസ്റ്റ് - ഒന്നര ടീസ്പൂണ്‍
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
മുട്ട -2
മൈദ- രണ്ട് കപ്പ്
വാനില എസ്സന്‍സ് - ഒരു സ്പൂണ്‍
വെണ്ണ -ഒരു സ്പൂണ്‍


ഉണ്ടാക്കുന്ന വിധം

swaq2.jpg


ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. ഇതിലേക്ക് മൈദ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് മിക്‌സ് ചെയ്തു കുറച്ചു സമയത്തേക്കു മാറ്റിവയ്ക്കുക. ഇനി കുറച്ചെണ്ണ ഒഴിച്ച് മുട്ടയും പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ വാനില എസന്‍സും ചേര്‍ത്ത് നന്നായിളക്കി പുളിക്കാന്‍ മാറ്റിവയ്ക്കുക.

 

ഒരു പാന്‍ ചൂടാക്കി അതിലേക്ക് പാല്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ കസ്റ്റാര്‍ഡ് പൊടിയും പഞ്ചസാരയും വാനിലയും നെയ്യും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് ഒരു ബൗളിലേക്കു മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കിയെടുക്കുക. കുഴിയുള്ള തവിയിലേക്ക് ചൂടായ എണ്ണയില്‍ നിന്നു അല്‍പം എടുത്ത് അതിലേക്ക് പുളിച്ച മാവ് ഒഴിക്കാം. അത് തിളച്ച എണ്ണയിലേക്ക് ചേര്‍ത്തു വറുക്കാം. സോഫ്റ്റ് ബണ്‍ റെഡിയായി.

 

This soft cream bun is a perfect homemade treat that tastes best when served warm. Unlike store-bought buns, this version can be easily prepared at home using simple ingredients like all-purpose flour (maida), milk, and oil. The result is a fluffy, soft bun with a rich creamy texture, ideal for tea-time or a light snack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ബസ് ഓൺ ഡിമാൻഡ്; എവിടെയെല്ലാം സേവനം ലഭിക്കും, സമയക്രമം, നിരക്ക് തുടങ്ങിയ വിവരങ്ങൾ; കൂടുതലറിയാം

uae
  •  10 hours ago
No Image

'ഇത് നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ്, രണ്ട് വര്‍ഷം ഒരു ജനതയെ വംശഹത്യ ചെയ്തിട്ടും നേടാന്‍ കഴിയാത്തത് ചര്‍ച്ചയിലൂടെ കരസ്ഥമാക്കാമെന്ന് അവര്‍ കരുതി, എന്നാല്‍ അവര്‍ ഇവിടേയും തോറ്റു' ഗസ്സന്‍ ജനതക്ക് ഹമാസിന്റെ സന്ദേശം

International
  •  10 hours ago
No Image

2026 മുതൽ ജിടെക്സ് ഗ്ലോബൽ എക്സിബിഷന് പുതിയ വേദി; അടുത്ത എക്സിബിഷൻ എക്സ്പോ സിറ്റി ദുബൈയിൽ നടക്കും

uae
  •  11 hours ago
No Image

നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദ്ദിച്ചു; മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  11 hours ago
No Image

കോഴിക്കോട് ഡോക്ടറുടെ വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതിയെ പിടികൂടി - പശ്ചിമബംഗാള്‍ സ്വദേശിയാണ്

Kerala
  •  11 hours ago
No Image

ഫോർബ്സ് ഔദ്യോ​ഗിക ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത് ; വ്യക്തി​ഗത സമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്,  മലയാളികളിൽ എം എ യൂസഫലി

uae
  •  11 hours ago
No Image

'രണ്ട് കൈയ്യും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജന്‍

Kerala
  •  12 hours ago
No Image

വെടിനിര്‍ത്തല്‍ അംഗീകരിച്ച ശേഷവും ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം; അധിനിവേശ വെസ്റ്റ് ബാങ്കില്‍ 9 ഫലസ്തീനികള്‍ അറസ്റ്റില്‍

International
  •  12 hours ago
No Image

യു-ടേണുകളിലും, എക്സിറ്റുകളിലും ഓവർടേക്ക് ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 hours ago
No Image

കണ്ണൂരില്‍ അര്‍ധരാത്രിയില്‍ സ്‌ഫോടനം; വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു; പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം

Kerala
  •  12 hours ago