HOME
DETAILS

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ

  
October 12, 2025 | 7:31 AM

al kharaitiyat interchange fully open for traffic

ദോഹ: അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണമായും തുറന്നു. ഇന്നലെയാണ് (2025 ഒക്ടോബർ 11) ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) ഇക്കാര്യം അറിയിച്ചത്. വിപുലമായ വികസനങ്ങൾക്കും, അറ്റകുറ്റപ്പണികൾക്കും ശേഷമാണ് ഈ ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് നൽകിയിരിക്കുന്നത്.

അൽ രിഫയിൽ നിന്ന് വടക്കോട്ട് പോകുന്ന വാഹനങ്ങൾക്കുള്ള ലൂപ്പ് എക്സിറ്റ്, അൽ എബ്ബ് സ്ട്രീറ്റിലേക്ക് വടക്ക് ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുള്ള ലൂപ്പ് എക്സിറ്റ്, അൽ രിഫ സ്ട്രീറ്റിൽ നിന്ന് അൽ എബ്ബ് സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കുള്ള ലൂപ്പ് എക്സിറ്റ് എന്നിവയും ഈ പ്രോജക്ടിന്റെ ഭാഗമായി തുറന്നിട്ടുണ്ട്.

കൂടാതെ, അൽ ഖരൈതിയത് മേഖലയിൽ നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്കായുള്ള ബ്രിഡ്ജ് എക്സിറ്റും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 

The Al Kharaitiyat Interchange in Qatar is now fully open for traffic after undergoing extensive development and maintenance work. The Public Works Authority (Ashghal) announced the opening on October 11, 2025, enhancing traffic flow and safety in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  4 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  4 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  4 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  4 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  4 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  4 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  4 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  4 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  4 days ago