HOME
DETAILS

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

  
December 04, 2025 | 5:27 AM

arabian gulf street to be partially closed for road upgrades

കുവൈത്ത് സിറ്റി: റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ് (Arabian Gulf Street) ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റിക്ക് സമീപമുള്ള ഇന്റർസെക്ഷൻ മുതൽ അമീരി ഹോസ്പിറ്റലിലേക്കുള്ള കവല വരെയാണ് റോഡ് അടച്ചിടുക.

അടച്ചിടുന്നത് ഈ സമയങ്ങളിൽ

ഇന്ന് 2025 (ഡിസംബർ 4) വൈകുന്നേരം 6:00 മണിക്ക് അടച്ചിടൽ പ്രാബല്യത്തിൽ വരും. ഇത് ഞായറാഴ്ച (2025 ഡിസംബർ 7) പുലർച്ചെ 6:00 മണി വരെ തുടരും.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ മേഖലയിലെ കടലോര പ്രദേശങ്ങളും (seafront areas) അടച്ചിടുന്ന പരിധിയിൽ ഉൾപ്പെടും. പ്രദേശത്ത് നടക്കുന്ന വികസന, പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ ഗതാഗത പരിഷ്കരണം.

ബദൽ മാർ​ഗങ്ങകൾ ഉപയോഗിക്കുക

റോഡ് അടച്ചിടുന്ന സമയത്ത് റോഡ് ഉപയോക്താക്കൾ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ അധികൃതർ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും, ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Authorities have announced the partial closure of Arabian Gulf Street in Kuwait City for road upgrade works, affecting traffic flow from the intersection near Kuwait Engineers Society to Amiri Hospital junction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  an hour ago
No Image

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  an hour ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  an hour ago
No Image

രൂപ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്നത് കുത്തനെ കൂടി; മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക്; മൂന്നിരട്ടി വരെ പണം അയച്ച് യുഎഇ പ്രവാസികള്‍ | India Rupee Value

uae
  •  an hour ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  2 hours ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  2 hours ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  2 hours ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  2 hours ago