HOME
DETAILS

സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്; ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ പുരസ്‌കാരം പങ്കിടും

  
October 13 2025 | 11:10 AM

2025-nobel-economics-joel-mokyr-aghion-howitt

സ്‌റ്റോക്കോം: 2025 ലെ സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്. ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ പുരസ്‌കാരം പങ്കിടും. നവീകരണത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിശദീകരിച്ചതാണ് ഇവരെ സാമ്പത്തിക നൊബേലിന് അര്‍ഹരാക്കിയത്. 

സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളര്‍ച്ചക്കുള്ള മുന്‍വ്യവസ്ഥകള്‍ തിരിച്ചറിഞ്ഞതിന് സമ്മാനത്തിന്റെ പകുതി ജോയല്‍ മോകിറിന് നല്‍കുന്നതായി റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് വ്യക്തമാക്കി. സമ്മാനത്തുകയുടെ മറുപകുതി മറ്റ് രണ്ടുപേരും പങ്കിടും. 

നെതര്‍ലന്‍ഡ്സില്‍ ജനിച്ച ജോയല്‍ മോകിര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്, ഫിലിപ്പ് അഗിയോണ്‍ കൊളേജ് ഡി ഫ്രാന്‍സിലും പാരീസിലെ INSEAD ലും യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലും പ്രൊഫസറാണ്. പീറ്റര്‍ ഹോവിറ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്.

 

English Summary: 2025 Nobel Prize in Economics awarded to Joel Mokyr, Philippe Aghion, and Peter Howitt for their research on innovation-led economic growth. Full details on their contributions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ റോളിൽ അവതരിച്ച് വൈഭവ് സൂര്യവംശി; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  3 hours ago
No Image

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കം;  സഊദി സന്ദര്‍ശനത്തിന് അനുമതിയില്ല

Kerala
  •  3 hours ago
No Image

ട്രംപിന് 'സമാധാനത്തി'ന്റെ സ്വർണ പ്രാവിനെ സമ്മാനിച്ച് നെതന്യാഹു

International
  •  3 hours ago
No Image

കൊച്ചിയില്‍ തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു

Kerala
  •  4 hours ago
No Image

ജൈടെക്സ് ഗ്ലോബൽ 2025: ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദുബൈയിൽ തുടക്കം; സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  4 hours ago
No Image

മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍, വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍

Kerala
  •  4 hours ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് 

Kerala
  •  4 hours ago
No Image

കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ

National
  •  5 hours ago
No Image

മഴയൊക്കെയല്ലേ.......യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതാ; ഫൈനടക്കേണ്ടി വരില്ല

uae
  •  5 hours ago
No Image

കവര്‍പേജിലെ പുകവലി ചിത്രം; അരുന്ധതി റോയിയുടെ പുസ്തക വില്‍പ്പന തടയില്ലെന്ന് ഹൈക്കോടതി, ഹരജി തള്ളി

National
  •  5 hours ago