HOME
DETAILS

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

  
November 09, 2025 | 5:38 PM

ariyal shukoor murder case dyfi appoints accused as regional secretary

കണ്ണൂർ: ഏറെ വിവാദമായ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ശുക്കൂറിനെ വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ (DYFI).

കേസിലെ 15-ാം പ്രതിയായ ഷിജിൻ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ തിരഞ്ഞെടുത്തത്. കേസിന്റെ വിചാരണ നടപടികൾ ഈ വർഷം മേയ് മാസത്തിൽ ആരംഭിച്ചിരുന്നു. അതിനിടെയാണ് പ്രതിയെ സംഘടനയിൽ പ്രധാന ചുമതല നൽകിയിരിക്കുന്നത്.

2012 ഫെബ്രുവരി 20-നാണ് യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. കണ്ണപുരം കീഴറയിലെ വള്ളുവൻകടവിനടുത്ത് വെച്ച് ഷുക്കൂറിനെ രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. 24-ാം വയസ്സിലാണ് ഷുക്കൂർ അതിദാരുണമായി കൊല്ലപ്പെട്ടത്. ഈ കേസിൽ സി.പി.ഐ.എം. (CPI(M)) നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 33 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

 

 

kerala's democratic youth federation (dyfi) has appointed shijin mohan, the 15th accused in the high-profile ariyal shukoor murder case, as its kannapuram east regional secretary. shukoor, an msf leader, was allegedly held captive for two and a half hours before being killed in 2012. the case, which includes cpi(m) leaders p. jayarajan and t.v. rajesh among the 33 accused, recently started its trial proceedings in may. the appointment has sparked controversy given the gravity of the ongoing trial.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

അധ്യാപകനെ ഇടിച്ച് പത്താം ക്ലാസുകാരൻ; പ്രകോപനം അമ്മയെ അസഭ്യം പറഞ്ഞതിഞ്ഞെന്ന് വിദ്യാർത്ഥി, വീഡിയോ വൈറൽ

National
  •  7 days ago
No Image

എരമല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു വന്‍ അപകടം; 40 പേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

Kerala
  •  7 days ago
No Image

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ വെറുതെ വിട്ട് ഹൈക്കോടതി 

National
  •  7 days ago
No Image

ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ

crime
  •  7 days ago
No Image

അൽ-നാസറിന് കനത്ത തിരിച്ചടി; പരിക്ക് ഗുരുതരം, ക്രിസ്റ്റ്യാനോ റൊണാൾഡോ ചികിത്സയ്ക്കായി സ്പെയിനിലേക്ക്

Football
  •  7 days ago
No Image

ബുംറയില്ലെങ്കിൽ ഇംഗ്ലണ്ട് ജയിച്ചേനെ'; ലോകകപ്പ് സെമിയിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ ബുംറയെ വാനോളം പുകഴ്ത്തി ഡെയ്ൽ സ്റ്റെയ്ൻ

Cricket
  •  7 days ago
No Image

എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങിന് നിയന്ത്രണം; ഇനി 21 ദിവസത്തെ 'ലോക്ക്ഇന്‍ പിരീഡ്', വിലയും വര്‍ധിച്ചു

Kerala
  •  7 days ago
No Image

സഊദിക്ക് നേരെ വന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം: ഷൈബ എണ്ണപ്പാടവും വ്യോമതാവളവും ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകള്‍ തകര്‍ത്തു | Iran - US- Israel War Live

Saudi-arabia
  •  7 days ago
No Image

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ കൊച്ചിയിൽ അറസ്റ്റിൽ; ഭീകരബന്ധം സംശയിച്ച് എൻഐഎയും രംഗത്ത്

crime
  •  7 days ago