HOME
DETAILS

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

  
November 10, 2025 | 7:00 AM

special passport stamp launched for hajj pilgrims

റിയാദ്: അഞ്ചാമത് ഹജ്ജ് കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഭാ​ഗമായി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്സ് ആണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 

രണ്ട് വിശുദ്ധ പള്ളികളുടെയും സംരക്ഷകനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിൻ്റെ രക്ഷാകർതൃത്വത്തിലാണ് അഞ്ചാമത് ഹജ്ജ് കോൺഫറൻസ് നടക്കുന്നത്.

ഈ കോൺഫറൻസ് നടക്കുന്ന ദിവസങ്ങളിൽ, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിൽ ഈ പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കും. 

അതേസമയം, 2025 നവംബർ 9 മുതൽ 12 വരെ ജിദ്ദയിലാണ് അഞ്ചാമത് ഹജ്ജ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ നടക്കുന്നത്. "മക്ക മുതൽ ലോകത്തിലേക്ക്" എന്ന പ്രമേയത്തിലാണ് ഇത്തവണ കോൺഫറൻസ് നടക്കുന്നത്. 1,20,000 സന്ദർശകരാണ് കഴിഞ്ഞ വർഷം കോൺഫറൻസിനെത്തിയത്. എന്നാൽ, ഇത്തവണ ഇത് 1,50,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

The General Directorate of Passports, under Saudi Ministry of Interior, has released a special passport stamp as part of the 5th Hajj Conference and Exhibition, in collaboration with Ministry of Hajj and Umrah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  19 hours ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  20 hours ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  20 hours ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  20 hours ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  20 hours ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  20 hours ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  21 hours ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  21 hours ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  21 hours ago