HOME
DETAILS

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

  
Web Desk
November 29, 2025 | 4:33 AM

fire accident at kozhikode baby memorial hospital

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ ഏറ്റവും മുകൾ നിലയിലാണ് തീപടർന്നത്. ഒപി അടക്കമുള്ള വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപടർന്നത്. കെട്ടിടത്തിൽ നിന്ന് രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിക്കുകയാണ്. ഫയർ ഫോഴ്സും, പൊലിസും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ആശുപത്രിയുടെ ഒൻപതാം നിലയിലെ എസി പ്ലാന്റിന്റെ ഭാ​ഗത്താണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. തീപിടിച്ച സ്ഥലത്ത് രോ​ഗികളോ, ജോലിക്കാരോ ഇല്ലെന്നാണ് വിവരം. എട്ടാം നിലയിലെ രോ​ഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. എസി ഇൻസ്റ്റലേഷൻ ജോലിക്കിടെയാണ് തീപടർന്നതാണെന്നാണ് വിവരം. 

ആശുപത്രിക്ക് മുകളിൽ വലിയ രീതയിൽ പുകച്ചുരുൾ പ്രത്യക്ഷപ്പെട്ടു. 

updating...

fire at baby memorial hospital’s top floor; patients and staff evacuated; fire force and police controlling it

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  2 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  8 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  16 minutes ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  26 minutes ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  an hour ago
No Image

അബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്

uae
  •  an hour ago
No Image

'അവനിൽ ഞാൻ വിവിയൻ റിച്ചാർഡ്‌സിനെ കണ്ടു'; സൂപ്പർ താരത്തിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ

Cricket
  •  2 hours ago
No Image

ഇറാനിൽ യുഎസ്-ഇസ്റാഈൽ ആക്രമണം രൂക്ഷം: 193 കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇര

International
  •  2 hours ago