HOME
DETAILS

20 വ​ർ​ഷ​ത്തോ​ള​മാ​യി പ്രവാസി; കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

  
November 30, 2025 | 6:10 AM

Kollam native dies in Oman

 

മ​സ്ക​ത്ത്: കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. ക​ട​ച്ചേ​രി താ​മ​ര​ശ്ശേ​രി​മ​ഠം സ്വ​ദേ​ശി അ​ബ്ദു​ൽ സ​ലാം (63) ആണ് മരിച്ചത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി മ​സ്ക​ത്തി​ൽ പ്ര​വാ​സി​യാ​യ സലാം, കു​ടും​ബ​സ​മേ​തം മ​സ്ക​ത്തി​​ലെ റൂ​വി​യി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​നി റോ​ജ (അ​ൽ​ ഹൈ​ലി​​ലെ സ്കൂൾ അ​ധ്യാ​പി​ക​). മ​ക്ക​ൾ: ഷാ​രൂ​ഖ്, ഷാ​രൂ​ൺ (ഇ​രു​വ​രും മ​സ്ക​ത്ത്). 

 A 63-year-old Indian expatriate from Kollam, Abdul Salam of Kadacheri Thamarasserymadam, passed away in Oman. Salam had been living in Muscat for around 20 years and resided with his family in Ruwi. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  14 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  14 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  14 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  14 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  14 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  14 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  14 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  14 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  14 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  14 days ago