HOME
DETAILS

ദുബൈ, ഷാര്‍ജ റോഡുകളില്‍ അപകടങ്ങള്‍; ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്ക്‌

  
Web Desk
December 05, 2025 | 5:00 AM

minor accidents cause traffic congestion on dubai-sharjah roads

ദുബൈ: വെള്ളിയാഴ്ച ദുബൈയിലെയും ഷാര്‍ജയിലെയും വിവിധയിടങ്ങളില്‍ ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്കിന് കാരണമായി. വ്യാവസായിക മേഖലകള്‍ക്കും പ്രധാന പാതകള്‍ക്കും സമീപം ഇരു ദിശകളിലും ഗതാഗതം മന്ദഗതിയിലാണ്. ഇതിനാല്‍, യാത്രക്കാര്‍ ഗണ്യമായ കാലതാമസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും, ബദല്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കണമെന്നും, യാത്രക്കായി കൂടുതല്‍ സമയം അനുവദിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഗൂഗിൾ മാപ്‌സിലെ തത്സമയ ട്രാഫിക് വിവരങ്ങൾ പ്രകാരം, ചെറിയ അപകടങ്ങളാണ് പലയിടത്തും ഗതാഗത തടസത്തിന് കാരണമായത്. 

ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങൾ:

  • മലീഹ സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയ 13, ഷാർജ
  • അൽ വുഹൈദ
  • വാഴ്സൻ ഫസ്റ്റ്
  • വാദി അൽ സഫ 3
  • റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ തേർഡ്
  • ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിന് സമീപം, ദുബൈ

തിരക്കേറിയ പ്രധാന റോഡുകൾ

ഈ പ്രധാന റോഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്:

  • E311: അൽ നഹ്ദ, ഹോർ അൽ അൻസ് ഈസ്റ്റ്
  • ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 8, 13
  • അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഫോർ
  • ദുബൈ ഡിസൈൻ ഡിസ്ട്രിക്റ്റ്
  • അൽ മിന
  • അൽ ഹംരിയ പോർട്ട്, അൽ ത്വാർ
  • അബൂദബിയിൽ, അൽ വത്ബ സൗത്തിലും, അൽ വത്ബയിലും  ഗതാഗതം മന്ദഗതിയിലാണ്.

ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങൾ

തിരക്കിനിടയിൽ വാഹനം ബ്രേക്ക്ഡൗണാവുകയോ മറ്റോ ചെയ്താൽ ഡ്രൈവർമാർക്ക് ദുബൈ പൊലിസ് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

  1. ഉടൻ തന്നെ ഹസാർഡ് ലൈറ്റുകൾ (Hazard Lights) ഓൺ ചെയ്യുക.
  2. ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനം സുരക്ഷിതമായി റോഡിന്റെ ഓരത്തേക്ക് മാറ്റുക.
  3. ആവശ്യമെങ്കിൽ റോഡ്‌സൈഡ് അസിസ്റ്റൻസിനെയോ (Roadside Assistance) അടിയന്തര സേവനങ്ങൾക്കോ വിളിക്കുക.
  4. യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ Google Maps-ഉം പ്രാദേശിക ട്രാഫിക് അപ്‌ഡേറ്റുകളും നിരീക്ഷിച്ച് ബദൽ മാർ​ഗങ്ങൾ തെരഞ്ഞെടുക്കുക.

Minor accidents reported at various locations in Dubai and Sharjah have led to significant traffic congestion on major roads, causing delays for commuters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  20 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  20 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  21 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  21 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  21 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  21 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  21 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago