HOME
DETAILS

ആഘോഷത്തിമിര്‍പ്പില്‍ അവരോടി; ജീവിതാരോഗ്യ നാളുകള്‍ക്കായി

  
backup
September 10, 2016 | 1:44 AM

%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5


പുളിക്കല്‍: 'ഓടാം നാട്ടുനന്മയുടെ കൂട്ടമായ്, നേടാം ജീവിതാരോഗ്യനാളുകള്‍ ' എന്ന പ്രമേയവുമായി പുളിക്കല്‍  ഗ്രാമപഞ്ചായത്ത് പുളിക്കലില്‍ നിന്ന് കൊട്ടപ്പുറത്തേക്ക് മിനിമാരത്തോണ്‍  സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു മിനി മാരത്തോണ്‍. ജനങ്ങള്‍ക്ക് ജീവിതാരോഗ്യ സന്ദേശം നല്‍കുന്നതിനും കുത്തിവെപ്പ് ബോധവത്കരണവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പുളിക്കല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍,  അധ്യപകര്‍, വളണ്ടിയേഴ്‌സ്, അംഗന്‍വാടി വര്‍ക്കേഴ്‌സ്, കുടുംബശ്രീ സാക്ഷരതാ പ്രവര്‍ത്തകര്‍, ആശാ  വര്‍ക്കേഴ്‌സ്, വിവിധ ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ മാരത്തോണില്‍ പങ്കെടുത്തു. കൊണ്ടോട്ടി  മണ്ഡലം എം.എല്‍.എ ടി.വി ഇബ്രാഹീം മാത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍വഹാബ് അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍, പി അബ്ദുള്ള മാസ്റ്റര്‍, കെ.വി ഹുസ്സന്‍ കുട്ടി, ഉമര്‍ പി, ഇ.എം ബിച്ചാപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  5 days ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  5 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  5 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  5 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  5 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  5 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  5 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  5 days ago