HOME
DETAILS

സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി?; പാലക്കാട് മണ്ഡലത്തില്‍ പരിഗണിച്ചേക്കില്ല

  
Web Desk
January 05, 2026 | 5:32 AM

p-sarin-likely-cpm-candidate-ottapalam-kerala-assembly-election

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലെത്തിയ പി. സരിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയസാധ്യതയുള്ള സീറ്റ് പരിഗണിച്ച് പാര്‍ട്ടി. സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം. സരിനെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന തലത്തിലാണ് നീക്കം നടത്തുന്നത്. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സരിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. 

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍. ഷാഫി പറമ്പില്‍ രാജിവച്ച ഒഴിവില്‍ പാലക്കാട് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സരിന്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട സരിന് വീണ്ടും അവിടെ തന്നെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സി.പി.എം എടുത്തതായാണ് വിവരം. 

സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കുകയാണെങ്കില്‍ സിറ്റിങ് എം.എല്‍.എ കെ.പ്രേംകുമാറിനെ മാറ്റിനിര്‍ത്തേണ്ടിവരും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അനുയയിപ്പിച്ചാകും സി.പി.എം തീരുമാനമെടുക്കുക.

 

CPM is considering fielding P. Sarin, who recently switched from the Congress to the party, in the upcoming Kerala Assembly elections from a seat with strong winning prospects. According to reports, Sarin is likely to be the LDF candidate from Ottapalam. The move is being coordinated at the CPM state leadership level, and Sarin has been instructed to focus his political activities in Ottapalam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  4 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  4 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  4 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  4 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  4 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  4 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  4 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  4 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  4 days ago