HOME
DETAILS

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

  
Web Desk
January 14, 2026 | 1:38 AM

the 64th kerala school kalolsavam begins today

തൃശൂർ: കാത്തിരുന്ന നിമിഷം വന്നെത്തി. കേരളത്തിന്റെ കൗമാരകലാപൂരത്തിന് ഇന്നു തുടക്കമാകും. കുട്ടികൾക്ക് കലാവസന്തം തീർക്കാൻ സാംസ്‌കാരിക നഗരിയിൽ പൂക്കളുടെ പേരിൽ 25 വേദികൾ ഒരുങ്ങി. തേക്കിൻകാട് മൈതാനിയിൽ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാനവേദി 'സൂര്യകാന്തി'യിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

മത്സരാർഥികളുടെ രജിസ്ട്രേഷൻ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലിസും രംഗത്തുണ്ട്. മത്സരത്തിനെത്തുന്നവർക്കും ഒഫിഷ്യൽസിനുമായി ഭക്ഷണമൊരുക്കാൻ 'കലവറ നിറയ്ക്കൽ' നടന്നു. വേദികൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കാൻ സ്റ്റേജ് മാനേജർമാർക്കുള്ള പരിശീലന പരിപാടി മോഡൽ ഗേൾസ് സ്‌കൂളിൽ നടന്നു.

25 flower-named venues are ready in the cultural city for the school arts festival, which will be inaugurated by chief minister pinarayi vijayan at 10 am at the main venue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗതാ​ഗത നിയമലംഘനം; കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; പിഴയടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  4 hours ago
No Image

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു

Kerala
  •  4 hours ago
No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  11 hours ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  11 hours ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  12 hours ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  12 hours ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  12 hours ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  12 hours ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  12 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  12 hours ago