HOME
DETAILS

പോർട്ടബിൾ ചാർജർ പൊട്ടിത്തെറിച്ചേക്കാം! ഷവോമിയുടെ ഈ മോഡൽ ചാർജർ ഉപയോഗിക്കുന്നവർ ഉടൻ മാറ്റണം; മുന്നറിയിപ്പുമായി ഒമാൻ

  
January 15, 2026 | 1:11 PM

portable charger may explode oman warns users to replace this xiaomi power bank model immediately

മസ്‌കത്ത്: നിത്യജീവിതത്തിൽ നമ്മൾ ഏറെ ആശ്രയിക്കുന്ന ഷവോമി (Xiaomi) യുടെ ചില മോഡലുകളിലെ പോർട്ടബിൾ ചാർജറുകൾ ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കണ്ടെത്തി. അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് PB2030MI എന്ന മോഡൽ ചാർജറുകൾക്കെതിരെയാണ് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.

ഇന്റഗ്രേറ്റഡ് കേബിളോട് കൂടിയ 'Xiaomi 33W 20000mAh' പോർട്ടബിൾ ചാർജരിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഉപകരണം അമിതമായി ചൂടാകാൻ സാധ്യതയുണ്ടെന്നും ഇത് വലിയ തീപിടുത്തത്തിലേക്കോ കാരണമായേക്കാമെന്നും അതോറിറ്റി നടത്തിയ പരിശോധനയിൽ വ്യക്തമായി.

ഉപഭോക്താക്കൾ ചെയ്യേണ്ടത്

ഉപയോഗം നിർത്തുക: ഈ മോഡൽ പവർ ബാങ്ക് കൈവശമുള്ളവർ അത് ഉപയോഗിക്കുന്നത് ഉടൻ തന്നെ നിർത്തണം.

സീരിയൽ നമ്പർ പരിശോധിക്കുക: ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ഉപകരണത്തിന്റെ സീരിയൽ നമ്പർ നൽകി അത് തിരിച്ചുവിളിച്ച (Recall) ബാച്ചിൽ ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുക.

പണം തിരികെ വാങ്ങുക: ഈ പ്രൊഡക്റ്റുകൾ തിരികെ നൽകാനും മുഴുവൻ തുകയും റീഫണ്ടായി വാങ്ങാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടായിരിക്കും.

വിപണിയിൽ കർശന പരിശോധന

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഒമാനിലുടനീളം പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

oman authorities have issued a safety warning urging users to stop using a specific xiaomi portable charger model, citing explosion risks and potential fire hazards, and advising immediate replacement to prevent accidents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

Kuwait
  •  a day ago
No Image

ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ: കേരളത്തിലേക്കും മംഗലാപുരത്തേക്കും കൂടുതൽ സർവീസുകൾ 

Kuwait
  •  a day ago
No Image

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നീക്കം; അന്താരാഷ്ട്ര സംഘടനകൾ കൈകോർക്കുന്നു

International
  •  a day ago
No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  a day ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  a day ago
No Image

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

International
  •  a day ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  a day ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  a day ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  a day ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  2 days ago