HOME
DETAILS

ബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

  
February 03, 2026 | 1:26 PM

three expats arrested drugs bausher muscat

 

 

മസ്‌കത്ത്: മസ്‌കത്തിലെ ബൗഷര്‍ വിലായത്തില്‍ മയക്കുമരുന്ന് കൈവശം വച്ച കേസില്‍ മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികളാണ് പിടിയിലായത്.

പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശത്തില്‍ നിന്ന് ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, ഗാഞ്ച, മാനസികാവസ്ഥയെ ബാധിക്കുന്ന ഗുളികകള്‍ എന്നിവ കണ്ടെത്തിയതായി അറിയിച്ചു.

അറസ്റ്റിലായവര്‍ക്കെതിരെ ഒമാനിലെ മയക്കുമരുന്ന് നിയമങ്ങള്‍ പ്രകാരം തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നുകള്‍ വ്യക്തിപരമായ ഉപയോഗത്തിനും വിതരണനത്തിനുമുളളതാണെന്ന സംശയവും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാന്‍ ശക്തമായ നടപടികള്‍ തുടരുന്നതായും പൊലീസ് വ്യക്തമാക്കി.

ഇത്തരത്തിലുളള  ലഹരിവസ്തുക്കള്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും, പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം പരിശോധനകളും നിരീക്ഷണങ്ങളും കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

Three expatriates were arrested by the Royal Oman Police in Bausher Wilayat, Muscat, for possessing illegal drugs. Authorities said legal action has been initiated under Oman’s drug laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  10 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  10 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  10 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  10 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  10 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  10 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  10 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  10 days ago