HOME
DETAILS

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

  
February 03, 2026 | 5:06 PM

kerala government nativity card eligibility criteria

തിരുവനന്തപുരം: എസ്.ഐ.ആര്‍ നടപടികളില്‍ വ്യാപകമായ ക്രമക്കേട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നേറ്റിവിറ്റി കാര്‍ഡ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന് കീഴില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് ഉപഭോകൃത തിരിച്ചറിയല്‍ രേഖയായും കാര്‍ഡ് പരഗണിക്കാനാണ് തീരുമാനം. ജന്മം കൊണ്ട് കേരളീയനായ ഏതൊരാള്‍ക്കും നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടാവും. 

നേറ്റിവിറ്റി കാര്‍ഡില്‍ പൗരന്റെ പേര്, ജനന വര്‍ഷം, സ്വദേശി പദവി, മാതാപിതാക്കളുടെ പേരുവിവരം, സ്ഥിര മേല്‍വിലാസം, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തും. 

ഈ സാഹചര്യത്തില്‍ പുതിയ നേറ്റിവിറ്റി കാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം. 

കാര്‍ഡ് ആര്‍ക്കൊക്കെ? 

  1. 1. മാതാപിതാക്കള്‍ രണ്ടുപേരും  കേരളത്തില്‍ ജനിച്ചവര്‍ക്ക്. 
  2. 2. മാതാപിതാക്കളില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്നയാളും മറ്റേയാള്‍ മറ്റൊരു സംസ്ഥാനത്ത് ജനിച്ചയാളും വിവാഹശേഷം രണ്ടുപേരും കേരളത്തില്‍ സ്ഥിരതാമസമാക്കായിരിക്കുകയും ചെയ്താല്‍. 

കേരളത്തിന് പുറത്ത് താമസിക്കുന്ന ദമ്പതികള്‍ക്ക് അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ സംവിധാനം ഒരുക്കും. അപേക്ഷകള്‍ വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  a day ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  a day ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  a day ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  a day ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  a day ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  a day ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  a day ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  a day ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  a day ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  a day ago