HOME
DETAILS

ആള്‍ക്കൂട്ട കൊലപാതകങ്ങൾക്ക് എതിരേ പ്രത്യേക നിയമം വേണം

  
Web Desk
February 06, 2026 | 3:52 AM

There needs to be a special law against mob lynchings

കുണിയ: അക്രമാസക്തരായ ആള്‍ക്കൂട്ടം നടത്തുന്ന നിയമവിരുദ്ധ വിചാരണകളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 

മതസ്വാതന്ത്ര്യം അനുവദിക്കുകയും പൗരന്മാര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് പറയുകയും ചെയ്യുന്ന ഭരണഘടനയുടെ 25, 15 വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ നിയമവ്യവസ്ഥകളെയും ജനാധിപത്യ നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കിയാണ് ആള്‍ക്കൂട്ട ആക്രമണം.  

പൗരന്മാര്‍ക്ക് സമാധാനാന്തരീക്ഷത്തില്‍ ജീവിക്കാനും ആശയപ്രചരണം നടത്താനും പ്രയാസം നേരിടുകയാണെന്നും പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്ര മുശാവറ അംഗങ്ങളായ ബഷീര്‍ അബ്ദുല്ല ഫൈസി ചീക്കോന്ന് അവതാരകനും അബ്ദുല്‍ ഗഫൂര്‍ അന്‍വരി അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ത്വരീഖത്തുകളില്‍ നിന്ന് വിട്ടുനിൽക്കണം

Kerala
  •  2 hours ago
No Image

ത്രഡ് ആർട്ടിൽ വിസ്മയം തീർത്ത് വിദ്യാർഥികൾ

Kerala
  •  2 hours ago
No Image

വരക്കലോരുടെ സ്മരണയിൽ ആത്മീയതയിലലിഞ്ഞ്...

Kerala
  •  2 hours ago
No Image

പുതുചരിത്രമെഴുതും പുരുഷാരം; മഹാക്യാംപ് ഡോ. റാഫിഅ് ത്വാഹാ രിഫാഈ ഉദ്ഘാടനം ചെയ്തു

Kerala
  •  2 hours ago
No Image

അറിവിന്റെ വിരുന്നായി പ്രബോധക സംഗമം

Kerala
  •  2 hours ago
No Image

സമ്മേളന നഗരിയില്‍ മീഡിയ സെമിനാര്‍ ഇന്ന്

Kerala
  •  2 hours ago
No Image

ധന്യം, ധാർമികോർജം

Kerala
  •  2 hours ago
No Image

സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ

Kerala
  •  3 hours ago
No Image

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്; കാര്‍ നിര്‍ത്താതെ പോയതായി പരാതി 

Kerala
  •  3 hours ago
No Image

മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു

National
  •  3 hours ago


No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Kerala
  •  4 hours ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  11 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  12 hours ago