HOME
DETAILS

മണിപ്പൂർ സംഘർഷം; ഉഖ്റൂലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല ഭരണകൂടം

  
Web Desk
February 10, 2026 | 1:58 AM

Manipur clashes District administration declares prohibitory order in Ukhrul

ഇംഫാൽ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. മണിപ്പൂരിലെ ഉഖ്റൂലിലെ സംഘർഷം നിയന്ത്രിക്കാൻ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടി നിന്നാൽ കർശന നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു. ലിറ്റാൻ സാരയ്ഖോങ്‌  ഗ്രാമത്തിൽ സായുധ സംഘങ്ങൾ വീടുകൾക്ക് തീയിട്ടതിന് പിന്നാലെയാണ് കുക്കി- നാഗ വംശീയ സംഘർഷം മണിപ്പൂരിൽ വ്യാപിച്ചത്. ഇതോടെ ഗ്രാമീണർ അയൽ ജില്ലയായ കാങ്പോക്പിയിലേക്ക് പാലായനം ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ ചിലർ അക്രമിച്ചതിന് പിന്നാലെയാണ്  പ്രശ്നത്തിന് തുടക്കം കുറിച്ചത്. ഗോത്ര നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് ഇരു ഗോത്ര വിഭാഗങ്ങളും തമ്മിൽ ചേരിതിരിഞ്ഞ് കല്ലേറുണ്ടായത്. രാത്രി ആകാശത്തേക്ക് പലതവണ നിറയൊഴിച്ചതോടെയാണ് ആളുകൾ പാലായനം തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 4ൽ ന്യൂ മാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം നാളെ

uae
  •  2 hours ago
No Image

ശബരിമല കൊടിമര പുനനിർമ്മാണ ക്രമക്കേട്; അന്വേഷണത്തിനായുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും

Kerala
  •  3 hours ago
No Image

ഹൈവേയിൽ സ്ഫോടനവും വെടിവെപ്പും; ഇറ്റലിയെ നടുക്കിയ 'മണി ഹെയ്സ്റ്റ്' മാതൃകയിലുള്ള കവർച്ചാശ്രമം

crime
  •  10 hours ago
No Image

ഓട്ടോ ഡ്രൈവറിൽ നിന്ന് 'മുരാരി തന്ത്രി'യിലേക്ക്; പീഡനക്കേസിൽ സോഷ്യൽ മീഡിയ താരം പിടിയിൽ

crime
  •  10 hours ago
No Image

റഷ്യൻ എണ്ണ വിവാദം: 'ദേശീയ താൽപര്യം പ്രധാനം'; വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി

latest
  •  11 hours ago
No Image

കുവൈത്ത് അമീറിനെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം

Kuwait
  •  11 hours ago
No Image

യുഎഇയിൽ കായിക സ്ഥാപനങ്ങൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ്; പുതിയ നിയമവുമായി ധനകാര്യ മന്ത്രാലയം

uae
  •  11 hours ago
No Image

ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്

Cricket
  •  11 hours ago
No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  12 hours ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  12 hours ago