HOME
DETAILS

ആത്മീയ നിര്‍വൃതിയില്‍ ഗള്‍ഫ് സത്യധാര ദുബൈ മലപ്പുറം ജില്ലാ ഇഫ്താര്‍ സംഗമം

  
Web Desk
February 23, 2026 | 3:01 AM

Spiritual Serenity at Gulf Satyadhara Dubai Malappuram District Iftar Meet

ദുബൈ: ഗള്‍ഫ് സത്യധാര ദുബൈമലപ്പുറം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റും മജ്‌ലിസുന്നൂറും ആത്മീയോര്‍ജം പെയ്തിറങ്ങിയ വേദിയായി മാറി. അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് ഫൈസി അധ്യക്ഷനായി. ഷാനിഫ് ബാഖവി, അലി ഫൈസി, എം.എ സലാം റഹ്മാനി, അബൂബക്കര്‍ ദാരിമി, ബഷീര്‍ മൗലവി, ജമാല്‍ ഹാജി, ഷമീം പന്നൂര്‍, കബീര്‍ അസ്അദി, ഫത്ഹുല്ല യമാനി, ഹസന്‍ രാമന്തളി, ഫാസില്‍ മെട്ടമ്മല്‍, ജലാല്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി, ജലീല്‍ എടക്കുളം, റാഫി കോഴിച്ചെന, നുഹ്മാന്‍ തിരൂര്‍, നൗഷാദ് മാസ്റ്റര്‍, സിറാജ് കൊടുമുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. ഫൈസല്‍ വെളിയങ്കോട് സ്വാഗതവും ഹാഷിര്‍ പെരുമുക്ക് നന്ദിയും പറഞ്ഞു.

ഗള്‍ഫ് സത്യധാര ദുബൈ- മലപ്പുറം ജില്ലാ ഇഫ്താര്‍ സംഗമത്തില്‍ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തുന്നു


Summary: The Iftar meet and Majlisunnoor, organized by the Gulf Satyadhara Dubai Malappuram District Committee, became a venue filled with spiritual energy. The event saw a large gathering of hundreds of participants.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള വെെറൽ താര‌ത്തിന്റെ വിവാഹം; അന്വേഷണം ഊ‍ർജിതമാക്കി പൊലിസ്; മാതാപിതാക്കളുടെ മൊഴിയെടുത്തു; കൂടുതൽ പേരെ പ്രതി ചേർത്തേക്കും 

National
  •  4 days ago
No Image

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍; രാത്രി വൈകിയും ചര്‍ച്ച തുടരുന്നു; പ്രതിസന്ധിയായി ഹോര്‍മുസ് 

International
  •  4 days ago
No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  4 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  4 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  4 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  4 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  4 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  4 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  4 days ago