HOME
DETAILS
MAL
പ്രാര്‍ഥനകള്‍ക്ക് സി.പി.എമ്മിന്റെ അനുമതി വാങ്ങേണ്ട അവസ്ഥ: നൗഷാദ് മണ്ണിശ്ശേരി
backup
September 13 2016 | 19:09 PM
തിരൂര്‍: പള്ളികളിലെ പ്രാര്‍ഥനകള്‍ക്കു സി.പി.എമ്മിന്റെ അനുമതി വാങ്ങേണ്ട ഫാസിസ്റ്റ് നയമാണ് ഉണ്യാലില്‍ നടപ്പാക്കുന്നതെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി. തേവര്‍കടപ്പുറം മസ്ജിദ് ഇമാമിനെതിരേ ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതി ഈ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സമാധാനമുണ്ടാക്കണമെന്ന് പ്രാര്‍ഥിച്ച മസ്ജിദ് ഇമാമിനെ പിന്തുടരുന്ന ഭരണകൂടം ഫാസിസ്റ്റ് സംസ്ഥാനങ്ങളെ ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."