HOME
DETAILS

മെട്രോ യാത്ര എളുപ്പമാക്കി ജബൽഅലി സ്‌റ്റേഷനിലെ 'വൈ' ജങ്ഷൻ

  
Web Desk
April 04 2024 | 15:04 PM

Y Junction at Jebel Ali station made metro journey easy

ദുബൈ: മെട്രോ റെഡ് ലൈനിൽ യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജബൽഅലി സ്റ്റേഷനിൽനിന്ന് ഇനി മാറിക്കയറേണ്ടതില്ല. സ്‌റ്റേഷൻ വഴി കടന്നുപോകുന്ന ട്രെയി നുകൾക്ക് യു.എ.ഇ എക്സ്‌ചേഞ്ച് ഭാഗത്തേക്കും എക്സ്പോ 2020 ഭാഗത്തേക്കും പോകാൻ സാധിക്കുന്നരീതിയിൽ 'വൈ' ജങ്ഷൻ രൂപപ്പെടുത്തിയാണ് യാ ത്ര എളുപ്പമാക്കിയിരിക്കുന്നത്. ഏ പ്രിൽ 15 മുതൽ പുതിയ സംവിധാനം നിലവിൽവരുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു.

മെട്രോയുടെ റെഡ് പാതയിൽ തടസ്സമില്ലാത്ത യാത്രക്ക് സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ദുബൈ മെട്രോ ഓപറേറ്റർമാരായ കിയോലീസ് കമ്പനിയുമായി സഹകരിച്ച് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് പുതിയ രീതി നടപ്പിലാക്കുക.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:

https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago