HOME
DETAILS

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

  
April 23, 2026 | 2:52 AM

doctor files complaint against akhil marar over controversial remarks on childbirth

 

കൊച്ചി: അഖില്‍ മാരാര്‍ക്കെതിരേ പരാതിയുമായി ഡോക്ടര്‍. പ്രസവത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ക്കെതിരെ നിയമ നടപടി. പ്രസവം ഒരു ലളിതമായ പ്രക്രിയയാണെന്നും ആശുപത്രികളാണ് ഇതിനെ സങ്കീര്‍ണ്ണമാക്കിയതെന്നുമുള്ള മാരാരുടെ പ്രസ്താവനക്കെതിരെയാണ് ഡോ. കെ. പ്രതിഭയ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

പണ്ട് സ്ത്രീകള്‍ വളരെ എളുപ്പത്തില്‍ ചെയ്തിരുന്ന ഒന്നായിരുന്നു പ്രസവമെന്നും ഇന്നത്തെ ആശുപത്രികള്‍ ലാഭത്തിന് വേണ്ടി മാതാപിതാക്കളില്‍ ഭീതി നിറച്ച് പ്രസവം സിസേറിയനിലേക്ക് എത്തിക്കുകയാണെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്. 'പ്രസവിച്ച ഉടനെ രണ്ട് കിലോ അരി ഇടിക്കാന്‍ പോയ സ്ത്രീകളെക്കുറിച്ച് പണ്ട് പറയാറുണ്ടായിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഹോം ഡെലിവറി പോലുള്ള അപകടകരമായ പ്രവണതകള്‍ക്ക് ഇത് കാരണമാകുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫിസറായ ഡോ. പ്രതിഭ, വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്താന്‍ ശക്തമായ നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും രംഗത്തുവന്നിട്ടുള്ള ആളാണ്. അഖില്‍ മാരാരുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്.

A woman doctor has approached the Chief Secretary seeking action against Akhil Marar for making misleading claims that hospitals are unnecessarily complicating the natural process of childbirth.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  5 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  5 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  5 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  5 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  5 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  5 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  5 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  5 days ago