HOME
DETAILS

'അത് വ്യോമപാത അടച്ചതല്ല'; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ഖത്തർ സിവിൽ ഏവിയേഷൻ

  
June 08, 2026 | 2:33 AM

Qatar denies airspace closure amid viral social media claims

ദോഹ: ഖത്തറിന്റെ വ്യോമപാത അടച്ചതായും വിമാന സർവീസുകൾ നിർത്തിവെച്ചതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് (GACA) ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.

നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടാം (NOTAM - വിമാന സർവീസുകൾക്കുള്ള ഔദ്യോഗിക അറിയിപ്പ്) ബദൽ വ്യോമപാതകൾ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിമാന സർവീസുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായി തുടരുന്ന ഉറപ്പാക്കാനാണ് ഈ നടപടി.

രാജ്യാന്തര മാനദണ്ഡങ്ങളും വ്യോമയാന നിയമങ്ങളും പാലിച്ചാണ് എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുള്ളതെന്നും നിലവിലെ വിമാന സർവീസുകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തന്നെ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പ്

ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഇത്തരം തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾക്കായി ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

 

English summary : The General Authority of Civil Aviation (GACA) of Qatar has clarified that reports circulating on social media about the closure of Qatar’s airspace or suspension of flights are inaccurate.

The current aeronautical notice (NOTAM) is intended to designate alternative air routes, ensuring the continuity of air navigation services at the highest levels of safety and efficiency.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago