HOME
DETAILS

പ്രവര്‍ത്തനം അവതാളത്തിലായി പനമരം കംഫര്‍ട്ട് സ്റ്റേഷന്‍

  
backup
September 20 2016 | 21:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b5%e0%b4%a4%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


പനമരം: സമരങ്ങള്‍ക്കൊടുവില്‍ പ്രവര്‍ത്തനമാരംഭിച്ച പനമരം കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാലത്തില്‍. ജലനിധി ഫണ്ടുപയോഗിച്ച് നിര്‍മിച്ച പുതിയ കംഫര്‍ട്ട് സ്റ്റേഷനിലെ പൈപ്പുകള്‍ ബ്ലോക്കായതോടെയാണ് ശൗചാലയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നത്. പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചാണ് 20 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം പണിതത്. നിര്‍മാണത്തിന്റെ തുടക്കത്തിലേ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണം നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ചതുപ്പ് നിലം മണ്ണിട്ട് ഉയര്‍ത്താതെയുള്ള നിര്‍മാണമാണ് നിലവില്‍ പ്രശ്‌നമായിരിക്കുന്നത്. കക്കൂസ്, കുളിമുറികള്‍ ഉള്‍പ്പടെ നിരവധി റൂമുകളോടെയാണ് കെട്ടിടം പണി കഴിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഒരു റൂം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള ശൗചാലയങ്ങളുടെയെല്ലാം പൈപ്പുകള്‍ ബ്ലോക്കായിരിക്കുകയാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചതോടെ യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago