HOME
DETAILS

ബി.എസ്.എന്‍.എല്‍ ഉടന്‍ വിളിക്കും

  
backup
September 21 2016 | 18:09 PM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b3

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ (ബി.എസ്.എന്‍.എല്‍) എന്‍ജിനിയര്‍മാര്‍ക്ക് അവസരം. ജൂനിയര്‍ ടെലികോം ഓഫിസര്‍ തസ്തികയിലേക്ക് 2,510 എന്‍ജിനിയര്‍മാരെയാണ് ആവശ്യം. ഇതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

ബി.ഇ, ബി.ടെക്  ടെലികോം, ഇലക്ട്രോണിക്‌സ്, റേഡിയോ, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റേഷന്‍. എം.എസ്.സി (ഇലക്ട്രോണിക്‌സ്), എം.എസ്.സി (കംംപ്യൂട്ടര്‍ സയന്‍സ്) എന്നിവയാണ് ഇതിനായി അപേക്ഷിക്കാനുള്ള യോഗ്യത.
2017 ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.

നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 2016 ഡിസംബര്‍ ഒന്നിന് ശേഷം www.externalexam.bsnl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2017 ജനവരി ഒന്നു മുതല്‍ 31വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago