HOME
DETAILS
MAL
ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍ പ്രീ ക്വാര്‍ട്ടറില്‍
backup
September 21 2016 | 18:09 PM
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ചെല്‍സി 4-2നു ലെയ്സ്റ്റര്‍ സിറ്റിയേയും ആഴ്‌സണല്‍ 4-0ത്തിനു നോട്ടിങ്ഹാം ഫോറസ്റ്റിനേയും ലിവര്‍പൂള്‍ 3-0ത്തിനു ഡെര്‍ബി കണ്‍ട്രിയേയും വീഴ്ത്തി. രണ്ടു ഗോള്‍ വഴങ്ങിയ ശേഷം നിശ്ചിത സമയത്ത് രണ്ടു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ച ചെല്‍സി അധിക സമയത്ത് സെസ്‌ക് ഫാബ്രിഗസ് നേടിയ ഇരട്ട ഗോളിലാണ് വിജയം പിടിച്ചത്. എവര്‍ട്ടനെ നോര്‍വിച് സിറ്റി 2-0ത്തിനു അട്ടിമറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."