HOME
DETAILS

MAL
360 ഡിഗ്രി ലൈവ് വീഡിയോയുമായി യൂ ട്യൂബ്
backup
April 19 2016 | 06:04 AM
360 ഡിഗ്രി വരെയുള്ള ദൃശ്യങ്ങളുടെ ലൈവ് സ്ട്രീമിങുമായി യൂ ട്യൂബ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് യൂ ട്യൂബ് ഇപ്പോള്‍ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകത ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനായി എപ്രില്‍ 22 മുതല്‍ 24 വരെ നടക്കുന്ന കോഷല്ലെ മ്യൂസിക് ഫെസ്റ്റിവലിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ 'സ്‌പെഷ്യല്‍ ഓഡിയോ' സൗകര്യവും ഇതോടൊപ്പം യൂ ട്യൂബ് ഒരുക്കിയിട്ടുണ്ട്. അതായത് കാമറയുടെ വിദൂരത്തുനിന്നുള്ള ശബ്ദങ്ങള്‍ വരെ വളരെ വ്യക്തമായി ഒപ്പിയെടുക്കാനുള്ള സംവിധാനമാണിത്.
360 ഡിഗ്രി റെക്കോഡിങ് സാധ്യമായ കാമറ ഉപയോഗിച്ച് നിലവില്‍ യൂട്യൂബില്‍ വീഡിയോ ലൈവായി സ്ട്രീം ചെയ്യാം. എന്നാല്‍ ഇത്തരം സൗകര്യമുള്ള കാമറയും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും വേണമെന്നാണ് യൂ ട്യൂബ് അധികൃതര്‍ പറയുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവൂ. പിന്നീട് മറ്റു പ്ലാറ്റ്‌ഫോമുകളിലും ലഭിക്കുമെന്നാണറിയുന്നത്. കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങളും സവിശേഷതകളും ഒരുക്കുന്നതിന്റെ ഭാഗമായാണ് യൂ ട്യൂബ് പുതിയ രീതികള്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• a day ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• a day ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 2 days ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 2 days ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 2 days ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 2 days ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 2 days ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 2 days ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 2 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 2 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 2 days ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 2 days ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 2 days ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 2 days ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 2 days ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 2 days ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 2 days ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 2 days ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 2 days ago