HOME
DETAILS

കഞ്ചാവ് വില്‍പ്പനയ്ക്കിടെ നാല് പേര്‍ പിടിയില്‍

  
backup
September 25, 2016 | 1:40 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


നെയ്യാറ്റിന്‍കര: അവണാകുഴിയില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഇന്നലെ നാലു പേരെ നെയ്യാറ്റിന്‍കര പൊലിസ് പിടികൂടി.
വില്‍പ്പനക്കാരനായ ബാലരാമപുരം പ്ലാവിള സ്വദേശി അനീഷ് (37), വാങ്ങാനെത്തിയ നെയ്യാറ്റിന്‍കര സ്വദേശി അരവിന്ദ് (19), ഓലത്താന്നി സ്വദേശി ശ്രീരാഗ് (18), പ്രായപൂര്‍ത്തിയാകാത്ത ഒരാളും കൂട്ടത്തിലുണ്ട്. ഇന്നലെ വൈകിട്ട് ഓട്ടോയിലെത്തിയ അനീഷ് വിദ്യാര്‍ഥികളായ മൂന്ന് പേര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവച്ച് നെയ്യാറ്റിന്‍കര പൊലിസിന് കൈമാറുകയായിരുന്നു.
35 ഗ്രാം കഞ്ചാവുളളതായി പൊലിസ് അറിയിച്ചു. പ്രതിക
ളെ വിശദമായി ചോദ്യം ചെയ്തുവരുന്നതായി പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  a day ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  a day ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  a day ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  a day ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  a day ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  a day ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  a day ago
No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  a day ago
No Image

ഔദ്യോഗികമായി സമാപിച്ചിട്ടും ഒഴുക്ക് നിലക്കാതെ തഹിയ്യ

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യ ഹര്ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  a day ago