HOME
DETAILS

മലബാര്‍ സിമന്റ്‌സ് അഴിമതികേസ്; വി.എസ് വ്യവസായ മന്ത്രിക്ക് കത്തയച്ചു

  
backup
September 25, 2016 | 4:06 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന് വി.എസ് അച്യുതാനന്ദന്റെ കത്ത്. മലബാര്‍ സിമന്റ്‌സ് അഴിമതികേസില്‍ ആരോപണ വിധേയരായ മറ്റ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസിന്റെ കത്ത്.

മലബാര്‍ സിമന്റ്‌സ് എം.ഡി കെ പത്മകുമാറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എം.ഡി സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും വ്യവസായ വകുപ്പിന് കീഴിലുള്ള റിയാബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആരോപണ വിധേയരെ തുടരാന്‍ അനുവദിക്കരുതെന്നും വി.എസ് കത്തില്‍ പറയുന്നു.

മലബാര്‍ സിമന്റ്്‌സിന്റെ വിഷയത്തില്‍ സര്‍ക്കാരും വ്യവസായ വകുപ്പും ഒളിച്ചുകളി നടത്തുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് വി.എസ് വ്യവസായ വകുപ്പ് മന്ത്രിക്ക് കത്തയച്ചിരിക്കുന്ന കാര്യം ശ്രദ്ധേയമാണ്. ഈ മാസം 22 നാണ് വി.എസ് ഇതു സംബന്ധിച്ചിട്ടുള്ള കത്ത് അയച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  6 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  6 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  6 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  6 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  6 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  6 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  6 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  6 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  6 days ago