HOME
DETAILS

സഊദിയില്‍ സ്വകാര്യ സ്‌കൂള്‍ ക്യാന്റീനുകള്‍ക്കും സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കി

  
backup
September 29 2016 | 14:09 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82

 

ദമ്മാം: രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തുന്നതിനായി സ്‌കൂള്‍ ക്യാന്റീനുകളില്‍ നിശ്ചിത ശതമാനം സഊദികളെ നിയമിക്കണമെന്ന നിബന്ധന പുറപ്പെടുവിച്ചു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലും ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലും ക്യാന്റീന്‍ നടത്തിപ്പില്‍ സ്വദേശികളെ നിയമിച്ച് സഊദി വല്‍ക്കരണം ഊര്‍ജിതമാക്കാനാണ് നിര്‍ദേശം.

ക്യാന്റീനില്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായി ക്യാന്റീന്‍ നടത്തിപ്പുകാരുമായുള്ള കരാറില്‍ സ്വദേശികളെ നിയമിക്കണമെന്നും 150 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെയില്‍സ്മാന്‍ വേണമെന്ന നിര്‍ദേശവും വിദ്യഭ്യാസ മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. സന്നദ്ധരായ സഊദികളില്ലെങ്കില്‍ മാത്രമാണ് ഇതില്‍ ഇളവ് ലഭിക്കുക. കൂടാതെ ക്യാന്റീന്‍ നടത്തിപ്പിന് വിദ്യഭ്യാസ മന്ത്രാലയം കൂടുതല്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago