HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ഇവിടൊരു കുഴിയുണ്ട്

  
backup
September 29 2016 | 23:09 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%af%e0%b5%8d-2

 

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍നിന്നു വരുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. നഗരമധ്യത്തില്‍ ഒരു ചതിക്കുഴി നിങ്ങളെ കാത്തിരിക്കുന്നു. പൊലിസ് സൊസൈറ്റി ഓഡിറ്റോറിയത്തിനു സമീപത്തെ ടൈല്‍സ് പാകിയ നടപ്പാതയുടെ വടക്കേ അറ്റത്താണ് ഒരുമീറ്റര്‍ ആഴത്തില്‍ ആളെ വീഴ്ത്തുന്ന കുഴിയുള്ളത്. വീണുകഴിഞ്ഞാല്‍ എല്ലൊടിയുമെന്ന് ഉറപ്പ്. പലരും ഇതിനകം തന്നെ അപകടത്തില്‍പെട്ടു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. സംഭവം കോര്‍പറേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും റെയില്‍വേയാണ് ഉത്തരവാദിയെന്നായിരുന്നു മറുപടി. ഓടയുടെ മുകളിലാണ് നടപ്പാത പണിതതെന്നതിനാല്‍ കുഴി ദിവസം കഴിയുന്തോറും വലുതാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  5 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  5 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  5 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  5 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  5 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  5 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  5 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  5 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  5 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  5 days ago