HOME
DETAILS

ആര്‍.എസ്.എസ് പരാതി നല്‍കിയാലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍

  
backup
September 30, 2016 | 1:23 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf


ഗുവാഹത്തി: ആര്‍.എസ്.എസിനെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. അവര്‍ക്കെതിരായ തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും തനിക്കെതിരേ ആര്‍.എസ്.എസുകാര്‍ പരാതി നല്‍കിയാല്‍ നിലപാട് മാറ്റാന്‍ കഴിയുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്.  ആര്‍.എസ.്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഗുവാഹത്തി കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുത്ത ശേഷമായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍.കേസില്‍ രാഹുലിന് കോടതി സമന്‍സ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം നേരിട്ടെത്തി ജാമ്യമെടുത്തത്. അസമിലെ ബാര്‍പേട്ടയില്‍ 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആശ്രമത്തില്‍ തന്നെ കയറ്റാന്‍ ആര്‍.എസ്.എസ് അനുവദിച്ചില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരേയായിരുന്നു പ്രവര്‍ത്തകന്റെ മാനനഷ്ടക്കേസ്. കൊടുക്കാന്‍ പറ്റുന്നത്ര കേസുകള്‍ കൊടുക്കൂവെന്നും നേരിടാന്‍ സന്തോഷമേയുള്ളൂ വെന്നുമാണ് രാഹുല്‍ പറഞ്ഞത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജന്‍ ബോറയാണ് രാഹുലിനെതിരേ മാനനഷ്ട കേസ് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  16 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  16 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  16 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  16 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  16 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  16 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  16 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  16 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  16 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  16 days ago